പാചകപുസ്തകം:എള്ളുണ്ട
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- എള്ള് - അരക്കിലോ
- ശർക്കര - കാൽക്കിലോ(പാനിയാക്കിയത്)
- ഏലയ്ക്ക - ഒരു ടീ സ്പൂൺ(പൊടിച്ചത്)
തയ്യാറാക്കേണ്ട വിധം
[തിരുത്തുക]നന്നായി കഴുകി അരിച്ചെടുത്ത എള്ള് വെയിലത്തുവെച്ചുണക്കിയ ശേഷം ചിനച്ചട്ടിയിലിട്ട് വറുത്തെടുക്കുക.ശർക്കരപാനിയിലേക്ക് വറുത്തഎള്ളിട്ട് ഏലയ്ക്കായും ചേർത്ത് ഇളക്കി വെയ്ക്കുക.ചെറിയ ചൂടോടുകൂടി ഉരുളകളാക്കിയെടുക്കുക.എള്ളുണ്ട റെഡി.