പാചകപുസ്തകം:എരിശേരി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

 • വൻപയർ - അമ്പത് ഗ്രാം
 • മത്തങ്ങ - കാൽക്കിലോ
 • തേങ്ങ - ഒരമുറി
 • ചുവക്കെ വറുത്ത തേങ്ങ - രണ്ടു ടേബിൾ സ്പൂൺ
 • ജീരകം - ഒരു ടീ സ്പൂൺ
 • മുളകുപൊടി - ഒരു ടീ സ്പൂൺ
 • മഞ്ഞൾ പൊടി - അര ടീ സ്പൂൺ
 • വെളിച്ചെണ്ണ - ആവശ്യത്തിന്
 • ഉപ്പ് - ആവശ്യത്തിന്
 • വറ്റൽ മുളക് - രണ്ടെണ്ണം(രണ്ടായി അരിഞ്ഞത്)
 • ചുവന്നുള്ളി - രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
 • വെളുത്തുള്ളി - രണ്ടെണ്ണം
 • കടുക് - ഒരു നുള്ള്
 • കറിവേപ്പില - രണ്ട് തണ്ട്
"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:എരിശേരി&oldid=16813" എന്ന താളിൽനിന്ന് ശേഖരിച്ചത്