പാചകപുസ്തകം:അപ്പം
Jump to navigation
Jump to search

പ്രധാന ചേരുവകൾ[തിരുത്തുക]
- അരിമാവ്
- യീസ്റ്റ്
പാചകം[തിരുത്തുക]
യീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു. പിന്നീട് നടുവു കുഴിഞ്ഞ അപ്പച്ചട്ടിയിൽ എണ്ണ തലോടിയിട്ട് അപ്പമാവ് ഒഴിക്കുന്നു. അപ്പച്ചട്ടി ഒന്നു വട്ടം ചുറ്റുമ്പോൾ അപ്പമാവ് ചട്ടിയിൽ പരക്കുന്നു. മൂടി വെച്ച ചട്ടി ഒരു മിനിട്ടോളം കഴിഞ്ഞ് തുറന്നാൽ സ്വാദിഷ്ടമായ അപ്പം തയ്യാർ.