പഞ്ചതന്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

വിഷ്ണു ശർമ്മ വിദ്യാർത്ഥികൾക്കായി എഴുതിയ ഗ്രന്ധമാണ് പഞ്ചതന്ത്രം. കഥകളീലൂടേ ജീവിതദർശനം ഉണ്ടാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. മൃഗങ്ങൾ കഥാാപാത്രങ്ങളായുള്ള കഥകളാണ് പ്രഥാനമായി അതിലുള്ളത്. അഞ്ച് തന്ത്രങ്ങൾ ആണ് അതിലുള്ളത്.

1. മിത്രഭേദം
2. മിത്രലാഭം
3.കാകോലൂകീയം
4.ലഭ്ധപ്രണാശം
5. അപരീക്ഷിതകാരകം

"https://ml.wikibooks.org/w/index.php?title=പഞ്ചതന്ത്രം&oldid=17783" എന്ന താളിൽനിന്ന് ശേഖരിച്ചത്