ഡെബിയൻ/ഹാർഡ്‌വെയർ പിന്തുണ
ദൃശ്യരൂപം
< ഡെബിയൻ
ഹാർഡ്‌വെയർ അവശ്യകതകൾ
[തിരുത്തുക]ലിനക്സ് കെർണൽ ഗ്നു ടൂൾ സെറ്റുകൾ (ജി.സി.സി, കോർ യൂട്ടിലിറ്റികൾ, ബാഷ്, മുതലായവ) എന്നിവയേക്കാൾ ഹാർഡ്‌വെയർ ആവശ്യകതകൾ ഒന്നും ഡെബിയനില്ല. അതിനാൽ ഏത് ആർക്കിടെക്ചറിലേക്കോ പശ്ചാത്തലത്തിലേക്കോ ഡെബിയൻ പോർട്ട് ചെയ്യാവുന്നതാണ്. ലിനക്സും അതുവഴി ഡെബിയനും സിമ്മട്രിക്ക് മൾട്ടിപ്രോസസിങ്ങ് സിസ്റ്റത്തിലെ മൾട്ടിപ്പിൾ പ്രോസസറിനെ പിന്തുണയ്ക്കും. ഇത് സിംഗിൾ പ്രോസസിങ്ങ് സിസ്റ്റങ്ങളെ പിന്തുണയ്ക്കാറില്ല.
ഡെബിയൻ നിർദ്ദേശിക്കുന്ന സിസ്റ്റം അവശ്യകതകൾ ഇൻസ്റ്റാളേഷൻ ലെവലുകൾക്കനുസൃതമായി മാറിക്കൊണ്ടിരിക്കും.
ഇൻസ്റ്റാൾ ഡെസ്ക്ടോപ് | ചുരുങ്ങിയ റാം | നിർദ്ദേശിക്കുന്ന റാം | ഉപയോഗിക്കുന്ന ഹാർഡ്‌വെയസ് സ്പേസ് |
---|---|---|---|
ഇല്ല | 64 MB | 256 MB | 1 GB |
അതെ | 128 MB | 512 MB | 5 GB |
ഡെസ്ക്ടോപ് സിസ്റ്റങ്ങൾക്ക് ചുരുങ്ങിയത് 1 GHz പ്രോസസർ അവശ്യമാണ്