ഡെബിയൻ/പോർട്ടുകൾ
ദൃശ്യരൂപം
< ഡെബിയൻ

സ്ഥിരതയുള്ളവ
[തിരുത്തുക]നിലവിലെ സ്ഥിരതയുള്ള പതിപ്പിൽ പ്രതി പ്രവർത്തിക്കുന്ന പോർട്ടുകൾ:
ഐ386: ഇന്റൽ/ഏ.എം.ഡി 32-ബിറ്റ് പി.സി.കൾക്കായി നിർമ്മിച്ച എക്സ്86 ആർക്കിടെക്ചർ.എഎംഡി64: ഇന്റൽ/ഏ.എം.ഡി 64-ബിറ്റ് പി.സി.കൾക്കായി നിർമ്മിച്ച എക്സ്86-64 ആർക്കിടെക്ചർആർമെൽ: ലിറ്റിൽ-എൻഡിയൻ RiscPCലേക്കുള്ള ആം ആർക്കിടെക്ചർ മറ്റ് എംബഡഡ് സിസ്റ്റങ്ങളും (EABI)സ്പാർക്: സൺ സ്പാർക് ആർക്കിടെക്ചർപവർപിസി: പവർപി.സി. ആർക്കിടെക്ചർഐഎ64: ഇന്റെൽ ഐറ്റാനിയം (ഐഎ-64) ആർക്കിടെക്ചർഎസ്390: ഐബിഎം ഇഎസ്എ/390 ആർക്കിടെക്ചർ
and as a "technology preview":
kfreebsd-i386:kfreebsd-amd64:
സ്ഥിരതയില്ലാത്തവ
[തിരുത്തുക]http://www.debian-ports.org പറഞ്ഞിരിക്കുന്ന അനൗദ്യോഗിക പോർട്ടുകൾ
alpha:hppa:m68k:ppc64:powerpcspe:sh4:sparc64