Jump to content

ഡെബിയൻ/നയരേഖകൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഒരു സോഫ്റ്റ്‌വെയർ ഡെബിയന്റെ ഭാഗമാണോ അല്ലയോ എന്നു തീരുമാനിക്കുന്നതു ഡെബിയൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ നയരേഖകളെ അടിസ്ഥാനപ്പെടുത്തിയാണു്.

  • സ്വതന്ത്രമായ പുനർവിതരണം അനുവദിക്കണം
  • നിർമ്മാണ രേഖ ലഭ്യമായിരിക്കണം
  • പുനർ നിർമ്മിതി അനുവദിക്കണം
  • രചയിതാവിന്റെ നിർമ്മാണരേഖയുടെ സമഗ്രത
  • വ്യക്തികളോ സമൂഹങ്ങളോ തമ്മിൽ തരം തിരിവു കാട്ടരുത്
  • ജോലിമേഖലകളെ വേർതിരിവു കാട്ടരുത്
  • അനുമതിയുടെ വിതരണം
  • അനുമതി ഡെബിയനു മാത്രമായി ചുരുങ്ങരുത്
  • മറ്റു സോഫ്റ്റ്‌വെയറുകൾക്ക് പ്രശ്നമുണ്ടാകുന്ന തരത്തിലുള്ള അനുമതിയാകരുത്.

ഉദാഹരണ അനുമതികൾ : ഗ്നു സാർവജനിക അനുമതിപ്രത്രം, ബെർക്ലി സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ആർട്ടിസ്റ്റിക് അനുമതി

"https://ml.wikibooks.org/w/index.php?title=ഡെബിയൻ/നയരേഖകൾ&oldid=14468" എന്ന താളിൽനിന്ന് ശേഖരിച്ചത്