ഡെബിയൻ/ഉടമ്പടി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

സ്വതന്ത്ര സമൂഹവുമായുള്ള ഉടമ്പടി

  1. ഡെബിയൻ 100% സ്വതന്ത്രമായിരിക്കും
  2. സമൂഹത്തിനായി തിരികെ നൽകും (ബഗ് ഫിക്സുകൾ, മെച്ചപ്പെടുത്തലുകൾ, മറ്റ് മാറ്റങ്ങൾ എന്നിവ രചയിതാവടങ്ങുന്ന അപ്സ്ട്രീമിലേക്ക് തിരികെ നൽകും)
  3. പിഴവുകളെ ഒരിക്കലും മറയ്ക്കാൻ ശ്രമിക്കുകയില്ല
  4. മുൻഗണന ഉപയോക്താക്കൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിനുമായിരിക്കും
  5. തങ്ങളുടെ നയരേഖകളെ അനുസരിക്കാത്ത പാക്കേജുകൾ
അവയെ മെയിൻ സ്ട്രീമിൽ നിന്നും മാറ്റി "contrib", "non-free" എന്നീ റെപ്പോസിറ്ററികളിലായി സൂക്ഷിക്കും. ഇവയൊരിക്കലും ഡെബിയന്റെ ഭാഗമല്ല. എങ്കിലും ഇവയുപയോഗിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ തടുക്കുകയുമില്ല.
"https://ml.wikibooks.org/w/index.php?title=ഡെബിയൻ/ഉടമ്പടി&oldid=14464" എന്ന താളിൽനിന്ന് ശേഖരിച്ചത്