ഗിറ്റ്/ആരംഭം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഒരു ഡയറക്ടറിയെ ഇനിഷ്യലൈസ് ചെയ്യാൻ git-init എന്ന കമാന്റാണു ഉപയോഗിക്കുന്നത്. ഇതിനായി ആദ്യം പ്രസ്തുത ഫയലുകൾ ഉൾക്കൊള്ളുന്ന ഡയറക്ടറിയിൽ എത്തിച്ചേരുക.

$ cd $my_preexisting_repo
$ git init

പുതിയ ഒരു ഡയറക്ടറി നിർമ്മിച്ചു കൊണ്ടു ഇനിഷ്യലൈസ് ചെയ്യാൻ

$ git init myrepo
Initialized empty Git repository in /home/mikelifeguard/myrepo/.git/
"https://ml.wikibooks.org/w/index.php?title=ഗിറ്റ്/ആരംഭം&oldid=14627" എന്ന താളിൽനിന്ന് ശേഖരിച്ചത്