കേരളാ സാമുഹിക പരിഷ്കർതാക്കൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ചട്ടംബി സ്വാമികൽ;ജനനം-1853 ഔഗുസ്റ്റ് 25' തികഞ ചിന്തകൻ. നാമം അയ്യപ്പൻ.കുഞൻ എന്ന ഓമനപ്പെരിൽ അറീയപ്പെട്ടു.സംസ്ക്രിതം തുദങിയ ഭാഷകലിൽ പന്ദിതൻ.ചട്ടംബി അധവാ മൊനിറ്റൊർ ആയ രാമൻ പിള്ള ആശാന്റെ കീഴിൽ പദിക്ക്കുന്ന കലത് സഹപാദികൽ ബഹുമാന സൂചകമായി ചട്ടംബി എന്നു അദ്ദെഹതെ വിലിചു.പിന്നീഡ് കുഞു ചട്ടംബി എന്നും ചട്ടംബി സ്വാമികൾ എന്നും അദ്ദെഹം പ്രഷസ്തൻ.ജാതി വത്യസം അദ്വൈതതിനു ചെർന്നതല്ല എന്ന് സ്വസമുദായതെ അരിയിചു.നായർ,ഈഴവർ തുദങിയ മുന്തിയ ഹിന്ദു സമുദായങൾക്കായി പ്രവർതിചു.മത പരമയ് ഹിന്ദു സമുദായതെ ഉയർതി.1924 ൽ മരണം സ്രീ നാരായണ ഗുരു;ജനനം 1851 ഔഗുസ്റ്റ് 28 തിരുവന്തപുരം ചെംബഴന്തി.യധാർധ നാമം നാരായണൻ.1888 അരുവിപ്പുറത്തു ഷിവ പ്രതിഷ്ട്ട.1903 മയ് 15-എസ് എൻ ഡി പി യൊഗം സ്താപിചു.1907 ഷിവഗിരി ഷാരദ പ്രതിഷ്ട്ട.1908 അദ്വൈത ആഷ്രമം.1908 തലശേരി ജഗന്നാധ ക്ഷെത്രം സ്താപിചു.1909 അർധനാരീഷ്വര പ്രതിഷ്ട്ട.കീഴ് സമുദയക്കരുടെ അവകാശങൾക്ക് വേണ്ടി പോരാടി.ആരാധന സൌകര്യം,ശുചിത്വ ബോധം,സാഹോദര്യ്ം എന്നിവ വളർതി. സഹൊദരൻ അയ്യപ്പൻ;ജനനം 1889 മയ് ചെരയി.പത്ര അധിപർ.1917 സഹൊദര സമാജം രുപീകരിചു,മുക്ഗ പത്രം സഹൊദരൻ മാസിക.1928ഇൽ ആരംഭിച യുക്തി വാദി മാസികയുദെ ആദ്യ പത്ര അധിപർ.തിരു കൊചിയിലെ ആദ്യ മന്ത്രി സഭ അംഗം.മതം രക്തം ആയിരിക്കണം എന്നും ജാതിയെ ഉന്മൂലനം ചെയ്യണം എന്നും ഉത്ഭൊധിപിചു.ചരമം 1968 മാർച് 6 അയ്യങ്കാളി;ജനനം 1863 ആഗസ്റ്റ് 28.ഹരിജന നേതാവ്.ശ്രീമൂലം പ്രജാ സഭാ അംഗം.1905 സാധു ജന പരിപാലന സംഖം സ്താപകൻ.പുലയ സമുദായതിൽ ജനിച് സ്വസമുദായ ഉന്നമനതിനായി പോരാടി.സമുദായ സൗഹാർദം സ്താപിചു.തിരുവിതാംകൂരിലെ പൊതു നിരതിലൂടെ പുലയർക്ക് സഞ്ചര സ്വാതന്തര്യ്ം,വിദ്യാഭ്യാസ്ം നേടി കൊടുതു.ശ്രീ നാരായണ ഗുരുവിന്റെ മാർഗം സ്വീകരിചു.മരണം 1941 ജൂൺ 18. റ്റി.കെ.മാധവൻ;ജനനം 1885 സെപ്റ്റംബർ 2.അയിതതിനു എതിരെ പ്രവർതിചു.ദേശാഭിമാനി പത്രാധിപർ.ഡോ:പൽപ്പുവിന്റെ ജീവ ചരിത്രം രചിചു.