സമുദ്രശാസ്ത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(ഓഷ്യാനോഗ്രഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഓഷ്യാനോഗ്രഫി അഥവാ സമുദ്രശാസ്ത്രം (ഗ്രീക്കു ഭാഷയിലെ സമുദ്രം എന്നർത്ഥം വരുന്ന "ωκεανός" വാക്കും, എഴുതുക എന്നർത്ഥം വരുന്ന "γράφω" വാക്കും ചേർന്ന് രൂപം കൊണ്ടതാണ്) ഭൂമിശാസ്ത്രത്തിലെ സമുദ്രത്തെക്കുറിച്ചുള്ള പഠനമാണ്. ഈ വിഷയത്തെ അതിന്റെ വ്യപ്തി കാരണം, പ്രധാനമായും മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

  • 1. ഫിസിക്കൽ ഓഷ്യനോഗ്രഫി (ഭൗതിക സമുദ്രശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ ഭൗതിക ശാസ്ത്ര സംബന്ധമായ കാര്യങ്ങളായ തിരമാലകൾ, കടൽ ഒഴുക്ക്, താപ നില, ഉപ്പ്, സാന്ദ്രത, കാലാവസ്താ വ്യതിയാനം, കാലാവസ്താ പ്രവചനം, എന്നിവയെ കുറിച്ച് പഠിക്കുന്നു.
  • 2. കെമിക്കൽ ഒഷ്യനോഗ്രഫി (രസതന്ത്ര സമുദ്രശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ രസതന്ത്ര ശാസ്ത്ര സംബന്ധമായ കാര്യങ്ങൾ പഠിക്കുന്നു.
  • 3. ബയോളജിക്കൽ ഓഷ്യനോഗ്രഫി/മറൈൻ ബയോളജി (ജീവ സമുദ്ര ശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ ജീവ ശാസ്ത്ര സംബന്ധമായ കാര്യങ്ങൾ പഠിക്കുന്നു.
"https://ml.wikibooks.org/w/index.php?title=സമുദ്രശാസ്ത്രം&oldid=9703" എന്ന താളിൽനിന്ന് ശേഖരിച്ചത്