ഉപയോക്താവ്:Sujanika

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

എസ്.വി.രാമനുണ്ണി, സുജനിക S.V.Ramanunni, SUJANIKA മലയാളം അധ്യാപകന്‍, [കെ.ടി.എം.ഹൈസ്കൂള്]സ്കൂള്‍‍, മണ്ണാര്‍ക്കാട്, പാലക്കാട് ജില്ല. സ്വയം പരിപാലിക്കുന്ന സൈറ്റുകള്‍ [1]സുജനിക [2]സുജനികസ്കൂൾ [3]സുജവേർഡ്

മാധ്യമം ദിനപത്രത്തില്‍ 'വെളിച്ചം' , ജനയുഗം ദിനപത്രത്തില്‍ ' സഹപാഠി' എന്നീ പേജുകളില്‍ സ്ഥിരമായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി എഴുതുന്നു. --Sujanika(സംവാദം) 00:39, 30 നവംബര്‍ 2009 (UTC) ഇതിഹാസങ്ങള്‍ മഹാകാവ്യങ്ങള്‍ വ്യവഹാരരൂപങ്ങള്‍ എന്നി കുറിപ്പുകള്‍ സ്കൂള്‍വിക്കിയില്‍ എഴുതിയിട്ടുണ്ട്. പാലക്കാട് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസപരിപാടികള്‍ക്കായി നടത്തുന്ന [ഹരിശ്രീ] [[4]]സൈറ്റില്‍ നിരവധി ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. [വാര്‍ത്താലോകം][5] എന്ന ഇ-ദിനപത്രവുമായി സഹകരിക്കുന്നു. [ട്വിറ്ററില്‍][6] ഉണ്ട്; പിന്തുടരാം

sujanika@gmail.com--Sujanika(സംവാദം) 13:15, 30 നവംബര്‍ 2009 (UTC)

"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:Sujanika&oldid=6692" എന്ന താളിൽനിന്ന് ശേഖരിച്ചത്