ഉപയോക്താവ്:Saul0fTarsus/RHELGuide
ദൃശ്യരൂപം
=പാർട്ടീഷനിങ്
[തിരുത്തുക]റെഡ്ഹാറ്റിൽ രണ്ട് രീതിയിൽ പാർട്ടീഷനിങ് നടത്താം. കമാൻഡ്ലൈൻ വഴിയും ജിയുഐ വഴിയും. ആദ്യം നമുക്ക് ഗ്രാഫിക്കലായി നോക്കാം. ഇതിനായി ഡിസ്ക് പാർട്ട് എന്ന യൂട്ടിലിറ്റിയാണ് ഉപയോഗിക്കുന്നത്.