ഉപയോക്താവ്:Sarath2941
Sarath chandran . G, Head Surveyor, Survey and Land Records Kerala. ഞാൻ കഴക്കൂട്ടം എന്ന സ്ഥലത്ത് 1973 മെയ് 30 തീയതി ജനിച്ചു. ഞങൾ മൂന്ന് മക്കൾ ആണ്. എൻ്റെ അച്ഛൻ gav: സ്കൂൾ അധ്യാപകൻ ആയിരുന്നു. അമ്മക്ക് ജോലി ഇല്ലായിരുന്നു.ഞങൾ മൂന്ന് ആണ് മക്കൾക്കും ജോലി ഉണ്ട്. ഞാൻ പ്രമറി വിദ്യാഭ്യാസം മേനംകുളം സ്കൂൾ,സെൻ്റ് ആൻഡ്രൂസ് സ്കൂൾ,സെൻ്റ് വിൻസെൻ്റ് സ്കൂളിൽ നിന്ന് 10 ക്ലാസ് പാസ്സായി.പിന്നീട് പ്രീഡിഗ്രി.അത് കഴിഞ്ഞു M.P. ITC.. യിൽ നിന്ന് സർവേ ട്രേഡ് പാസ്സായി.. പഠിച്ച ശേഷം സർവേ,സിവിൽ, കൺസ്ട്രക്ഷൻ എന്നീ ജോലികൾ ചെയ്തു വന്നു..1999 ഏപ്രിൽ മാസത്തിൽ സർവേയർ ആയി കേരള സർവേ ആൻഡ് കണ്ട റെക്കോറഡസ് ഡിപ്പാർട്ട്മെൻ്ിൽ ജോലിക്ക് കയറി.2023 ഇൽ വിവാഹം കഴിച്ചു. ഭാര്യ സ്കൂൾ ടീച്ചർ ആണ്. രണ്ട് ഇരട്ട ആൺകുട്ടികൾ ആണ് ഞങ്ങൾക്ക്..രണ്ടു പേരും എൻജിനീയറിങ് വിദ്യാഭ്യാസം നടത്തുന്നു.. ഞാൻ ഇപ്പൊൾ ഹെഡ് സർവേയർ ആയി ജോലി ചെയ്തു വരുന്നു..