ഉപയോക്താവ്:Baijuvv

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ദേശീയ അവാർഡ്‌ ജേതാവായ നടൻ സുരാജിന് മലയാളികൾ വെറും ഹാസ്യ നടൻറെ അവാർഡ്‌.ദേശീയ അവാർഡ്‌ ജൂരികൾക്ക് തെറ്റ് പറ്റിയോ അതോ മലയാളികൾക്കോ?സംസ്ഥാന അവാർഡ്‌ ജൂറികൾ പല സിനിമകളും കണ്ടില്ല പോൽ.എന്തിനാണീ പ്രഹസനം.എന്തായാലും രണ്ടു അവാർഡുകളും പലപ്പോഴും ഒരു ബന്ധവും കാണാറില്ല.എന്ത് തന്നെയായാലും മലയാളത്തിനു ഒരു അവാർഡ് കൂടി കിട്ടി.

"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:Baijuvv&oldid=15552" എന്ന താളിൽനിന്ന് ശേഖരിച്ചത്