Jump to content

ഉപയോക്താവ്:Akhilaprem

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ശനി
14
ഡിസംബർ

Refresh Time


Akhilaprem : User Page

ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിൽ

Akhilaprem
ml മലയാളം മാതൃഭാഷയായുള്ള വ്യക്തി.

ഫലകം:User India ഫലകം:User IND Wiki

ഈ ഉപയോക്താവ് മലയാളം വിക്കിപാഠശാലയിൽ
13 വർഷം, 7 മാസം  1 ദിവസം ആയി പ്രവർത്തിക്കുന്നു.



ml മലയാളം മാതൃഭാഷയായുള്ള വ്യക്തി.
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം


ഫലകം:User twitter ഫലകം:User blogger


എറണാകുളം ജില്ലയിലെ അങ്കമാലിയിൽ 1995 സെപ്തംബർ 20ന് ജനിച്ചു. മാതാപിതാക്കൾ അപ്രേമും റോസിലിയും. തറവാട്ടിലുണ്ടായ കുടുംബപ്രശ്നങ്ങൾ കാരണം മാതാപിതാക്കന്മാരോടൊപ്പം വട്ടപ്പറമ്പിലെ കുന്നപ്പിളളിശ്ശേരി എന്ന കൊച്ചുഗ്രാമത്തിലേകയ്ക്കു കുടികയറി താമസമാക്കി. പ്രാഥമിക വിദ്യാഭ്യാസം ഗവണ്മെന്റ് എൽ പി സ്കൂൾ മള്ളുശ്ശരി, സെന്റ മേരീസ് യൂ പി എസ് മൂഴിക്കുളം എന്നീ വിദ്യാലയങ്ങളിൽ ആയിരുന്നു. പുളിയിനം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ കൊമേഴ്സ് വിഷയമെടുത്ത് പഠിച്ചിട്ടുണ്ട്. സഹോദരന്റ പേര് അമൽ എന്നാണ്.


  1. തുടക്കമിട്ട ലേഖനങ്ങൾ[1]
  2. തിരുത്തലുകൾ[2]


പേര് : akhilaprem
സ്വദേശം : അങ്കമാലി, എറണാകുളം ജില്ല, കേരളം, ഇന്ത്യ
പഠനം : plus one commerce
സം‌വാദം : akhilaprem
ഇ-മെയിൽ ‍: akhil.aprem@yahoo.com


ഇത് ഒരു വിക്കിപീഡിയ ഉപയോക്താവിന്റെ താളാണ്.

വിക്കിപീഡിയയിൽ അല്ലാതെ മറ്റേതെങ്കിലും വെബ് സൈറ്റിൽ താങ്കൾ ഈ താൾ കാണാൻ ഇടവരുകയാണെങ്കിൽ നിങ്ങൾ ഒരു മിറർ സൈറ്റായിരിക്കാം കാണുന്നത്. ചിലപ്പോൾ ഈ താൾ പുതുക്കിയതാവണമെന്നില്ല, വിക്കിപീഡിയയോട് അല്ലാതെ ഈ ഉപയോക്താവിന്റെ താളിനു മറ്റ് സൈറ്റുകളുമായി യാതൊരു വിധമായ ബന്ധവുമില്ല. യഥാർത്ഥത്തിലുള്ള ഉപയോക്തൃതാൾ താങ്കൾക്ക് ഇവിടെ കാണാം. http://ml.wikipedia.org/wiki/ഉപയോക്താവ്:Akhilaprem.

Wikimedia Foundation
Wikimedia Foundation
"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:Akhilaprem&oldid=8440" എന്ന താളിൽനിന്ന് ശേഖരിച്ചത്