ഉപയോക്താവ്:Adithyak1997

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

എന്റെ പേര് ആദിത്യ കെ. സ്ഥലം കോഴിക്കോട്. ദേവഗിരി കോളേജ്, കോഴിക്കോടിൽ നിന്നും ബി.സി.എ. പഠിച്ചു കഴിഞ്ഞ് ഇപ്പോൾ കൊച്ചിൻ സർവ്വകലാശാലയിൽ എം.സി.എ പഠിക്കുന്നു. വിക്കിഡാറ്റയിലും മലയാളം വിക്കിപീഡിയയിലുമാണ് ഞാൻ ഇപ്പോൾ തിരുത്തലുകൾ കൂടുതലായും നടത്തുന്നത്.

"https://ml.wikibooks.org/w/index.php?title=ഉപയോക്താവ്:Adithyak1997&oldid=17511" എന്ന താളിൽനിന്ന് ശേഖരിച്ചത്