Jump to content

അങ്കഗണിതം/ആമുഖം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

സംഖ്യകളുപയോഗിച്ച് സാധാരണ ജീവിതത്തിൽ ചെയ്യുന്ന അടിസ്ഥാനപരമായ ഗണിത ക്രിയകളാണ് അങ്കഗണിതത്തിൽ പ്രതിപാദിക്കുന്നത്. കൂട്ടൽ, കിഴിക്കൽ, ഗുണനം, ഹരണം, ഭിന്നസംഖ്യകൾ, ശതമാനം തുടങ്ങിയവയെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

"https://ml.wikibooks.org/w/index.php?title=അങ്കഗണിതം/ആമുഖം&oldid=17720" എന്ന താളിൽനിന്ന് ശേഖരിച്ചത്