Jump to content

०७ സന്തപ്താനാം ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

7. संतप्तानां त्वमसि शरणं तत्पयोद प्रियायाः
संदेशं मे हर धनपतिक्रोधविश्लेषितस्य।
गन्तव्या ते वसतिरलका नाम यक्षेश्ववरस्य
बाह्योद्यानस्थितहरशिरश्चन्द्रिकाधौतहर्म्या ॥

സന്തപ്താനാം ത്വമസി ശരണം തത്പയോദ! പ്രിയായാഃ സന്ദേശം മെ ഹര ധനപതിക്രോധവിശ്ലേഷിതസ്യ. ഗന്തവ്യാ തെ വസതിരളകാ നാമ യക്ഷേശ്വരസ്യ ബാഹ്യോദ്യാനസ്ഥിതശിരശ്ചന്ദ്രികാധൗതഹർമ്യാ.

अन्वयः संतप्तानां शरणं त्वम् असि। तत् हे पयोद! धनपतिक्रोधविश्लेषितस्य मे प्रियायाः संदेशं हर। ते अलका नाम यक्षेश्ववरस्य बाह्योद्यानस्थितहरशिरश्चन्द्रिकाधौतहर्म्या वसतिः गन्तव्या।

ദുഃഖിതർക്ക് നീ ആണ് ശരണം. അതുകൊണ്ട് അല്ലയോ മേഘമേ! കുബേരന്റെ കോപംകാരണം വേർപെടുത്തപ്പെട്ട എന്റെ പ്രിയക്ക് നീ സന്ദേശം കൊണ്ടുപോവുക. നീ അളക എന്നുപേരുള്ള കുബേരന്റെ ശിവന്റെ തലയിലെ ചന്ദ്രികകൊണ്ട് തിളങ്ങുന്ന സൗധങ്ങളുള്ള കുബേരന്റെ വസതിയ്ല് നീ പോകണം

"https://ml.wikibooks.org/w/index.php?title=०७_സന്തപ്താനാം_...&oldid=17378" എന്ന താളിൽനിന്ന് ശേഖരിച്ചത്