"പാചകപുസ്തകം:തരിക്കഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
വരി 2: വരി 2:


== തയ്യാറാക്കുന്ന വിധം ==
== തയ്യാറാക്കുന്ന വിധം ==
ആദ്യം ഒരു ടീ സ്പൂൺ [[വെണ്ണ]] /[[നെയ്യ്]]/ [[ഡാൽഡ]]/ ആർ.കെ.ജി ചൂടാക്കിയ പാത്രത്തിൽ ഒഴിക്കുക. തീ കുറച്ചെ പാടുള്ളൂ. നെയ്യുരുകിക്കഴിയുമ്പോൾ ആവശ്യത്തിന്‌ അണ്ടിപ്പരിപ്പിടുക (ഒരാൾ രണ്ടെണ്ണമെങ്കിലും കടിക്കണം എന്ന അളവിൽ). [[അണ്ടിപ്പരിപ്പ്]] ചുവന്നു വന്നാൽ [[ഉണക്ക മുന്തിരി]] ഇടുക. മുന്തിരി ചൂടായാൽ ബോൾ രൂപത്തിലാവും. അപ്പോൾ ഒരു പിടി [[സേമിയ|[സേമിയ]] പൊടിച്ചിടുക. അത് കുറച്ച് വറുക്കുക. തീ കൂടിയാൽ മേൽപറഞ്ഞവയെല്ലാം സഹായത്തോടെ കരിഞ്ഞു പോവും. പിന്നെ ഒഴിക്കേണ്ടത് [[വെള്ളം|വെള്ളമാണ്‌]]. 5 ആൾക്ക് 6 ഗ്ലാസ്സ് ഒഴിച്ചാൽ ആൾക്ക് ഒരു ഗ്ലാസ് കിട്ടും
ആദ്യം ഒരു ടീ സ്പൂൺ [[വെണ്ണ]] /[[നെയ്യ്]]/ [[ഡാൽഡ]]/ ആർ.കെ.ജി ചൂടാക്കിയ പാത്രത്തിൽ ഒഴിക്കുക. തീ കുറച്ചെ പാടുള്ളൂ. നെയ്യുരുകിക്കഴിയുമ്പോൾ ആവശ്യത്തിന്‌ അണ്ടിപ്പരിപ്പിടുക (ഒരാൾ രണ്ടെണ്ണമെങ്കിലും കടിക്കണം എന്ന അളവിൽ). [[അണ്ടിപ്പരിപ്പ്]] ചുവന്നു വന്നാൽ [[ഉണക്ക മുന്തിരി]] ഇടുക. മുന്തിരി ചൂടായാൽ ബോൾ രൂപത്തിലാവും. അപ്പോൾ ഒരു പിടി [സേമിയ|[സേമിയ]] പൊടിച്ചിടുക. അത് കുറച്ച് വറുക്കുക. തീ കൂടിയാൽ മേൽപറഞ്ഞവയെല്ലാം സഹായത്തോടെ കരിഞ്ഞു പോവും. പിന്നെ ഒഴിക്കേണ്ടത് [[വെള്ളം|വെള്ളമാണ്‌]]. 5 ആൾക്ക് 6 ഗ്ലാസ്സ് ഒഴിച്ചാൽ ആൾക്ക് ഒരു ഗ്ലാസ് കിട്ടും


വെള്ളം ഒഴിച്ചതിനു ശേഷം രുചിക്കായി അല്പം ഉപ്പിടുക. കൂടെ [[പഞ്ചസാര|പഞ്ചസാരയും]] ഇടുക ഒരു ഗ്ലാസിനു 2 സ്പുൺ കണക്കിന്‌. അതിനുശേഷം നന്നായി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോൾ ഒരു ഗ്ലാസിനു ഒന്ന് എന്ന നിലക്ക് ഗ്ലാസിനു അനുപാതമായി റവ ഇടുക. അത് തിളച്ചു വരുമ്പോൾ [[പാൽ|പാലൊഴിക്കണം]]. പിന്നെ ചെറിയ ഉള്ളി നന്നായി അരിഞ്ഞു മൂപ്പിച്ച് ചേർക്കുക.
വെള്ളം ഒഴിച്ചതിനു ശേഷം രുചിക്കായി അല്പം ഉപ്പിടുക. കൂടെ [[പഞ്ചസാര|പഞ്ചസാരയും]] ഇടുക ഒരു ഗ്ലാസിനു 2 സ്പുൺ കണക്കിന്‌. അതിനുശേഷം നന്നായി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോൾ ഒരു ഗ്ലാസിനു ഒന്ന് എന്ന നിലക്ക് ഗ്ലാസിനു അനുപാതമായി റവ ഇടുക. അത് തിളച്ചു വരുമ്പോൾ [[പാൽ|പാലൊഴിക്കണം]]. പിന്നെ ചെറിയ ഉള്ളി നന്നായി അരിഞ്ഞു മൂപ്പിച്ച് ചേർക്കുക.

10:13, 17 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു റംസാൻ വിഭവമാണ്‌ തരിക്കഞ്ഞി. തരി/റവ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണിത്.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ടീ സ്പൂൺ വെണ്ണ /നെയ്യ്/ ഡാൽഡ/ ആർ.കെ.ജി ചൂടാക്കിയ പാത്രത്തിൽ ഒഴിക്കുക. തീ കുറച്ചെ പാടുള്ളൂ. നെയ്യുരുകിക്കഴിയുമ്പോൾ ആവശ്യത്തിന്‌ അണ്ടിപ്പരിപ്പിടുക (ഒരാൾ രണ്ടെണ്ണമെങ്കിലും കടിക്കണം എന്ന അളവിൽ). അണ്ടിപ്പരിപ്പ് ചുവന്നു വന്നാൽ ഉണക്ക മുന്തിരി ഇടുക. മുന്തിരി ചൂടായാൽ ബോൾ രൂപത്തിലാവും. അപ്പോൾ ഒരു പിടി [സേമിയ|[സേമിയ]] പൊടിച്ചിടുക. അത് കുറച്ച് വറുക്കുക. തീ കൂടിയാൽ മേൽപറഞ്ഞവയെല്ലാം സഹായത്തോടെ കരിഞ്ഞു പോവും. പിന്നെ ഒഴിക്കേണ്ടത് വെള്ളമാണ്‌. 5 ആൾക്ക് 6 ഗ്ലാസ്സ് ഒഴിച്ചാൽ ആൾക്ക് ഒരു ഗ്ലാസ് കിട്ടും

വെള്ളം ഒഴിച്ചതിനു ശേഷം രുചിക്കായി അല്പം ഉപ്പിടുക. കൂടെ പഞ്ചസാരയും ഇടുക ഒരു ഗ്ലാസിനു 2 സ്പുൺ കണക്കിന്‌. അതിനുശേഷം നന്നായി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോൾ ഒരു ഗ്ലാസിനു ഒന്ന് എന്ന നിലക്ക് ഗ്ലാസിനു അനുപാതമായി റവ ഇടുക. അത് തിളച്ചു വരുമ്പോൾ പാലൊഴിക്കണം. പിന്നെ ചെറിയ ഉള്ളി നന്നായി അരിഞ്ഞു മൂപ്പിച്ച് ചേർക്കുക.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:തരിക്കഞ്ഞി&oldid=10224" എന്ന താളിൽനിന്ന് ശേഖരിച്ചത്