വിക്കിപാഠശാല ഉപയോഗിക്കുന്ന വിധം
ദൃശ്യരൂപം
വിക്കിപാഠശാല ഉപയോഗിക്കുന്ന വിധം
[തിരുത്തുക]വിക്കിപാഠശാലയെക്കുറിച്ച് പഠിക്കാനുള്ള സമഗ്രമായ സ്വതന്ത്ര കൈപ്പുസ്തകം.
വിക്കിപാഠശാലയിലൂടെയുള്ള നിങ്ങളുടെ യാത്രയിൽ ഒരു വഴികാട്ടിയാവുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ഒരു വായനക്കാരനിൽ നിന്ന് എഴുത്തുകാരനിലേക്കും അതിനപ്പുറത്തേക്കുമുള്ള നിങ്ങളുടെ യാത്ര കൂടുതൽ ഫലപ്രദമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതിലെ ഓരോ അധ്യായത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാഗം 1:ആമുഖം
[തിരുത്തുക]- പുസ്തകത്തെക്കുറിച്ച്
- എന്താണ് വിക്കിപാഠശാല
- ഒരു ഉപയോക്തൃ അക്കൗണ്ട് തുടങ്ങാം
- ചർച്ചകളും സമവായവും
- നയങ്ങളും മാർഗ്ഗരേഖകളും
ഭാഗം 2:വിക്കിപാഠശാല തിരുത്തൽ
[തിരുത്തുക]- ഒരു വിക്കിപാഠശാല പുസ്തകം എങ്ങനെ തിരുത്താം
- വിക്കി-മാർക്കപ്പ്
- വൃത്തിയാക്കലും പരിപാലനവും
- വിപുലമായ സങ്കേതങ്ങൾ
- താളുകളിൽ ചിത്രങ്ങൾ ചേർക്കുന്ന വിധം
ഭാഗം 3:തുടക്കക്കാർക്കുള്ള വഴികാട്ടികൾ
[തിരുത്തുക]ഭാഗം 4:വിക്കിപാഠശാലയിലെ എഴുത്തുകാരൻ
[തിരുത്തുക]- നിലവിലുള്ള ഒരു വിക്കിപുസ്തകത്തിൽ എങ്ങനെ പങ്കാളിയാകാം
- പുതിയൊരു വിക്കിപുസ്തകം തുടങ്ങാം
- വിക്കിപാഠശാലയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യാം
- ഒരു വിക്കിപുസ്തകം എങ്ങനെ ചിട്ടപ്പെടുത്താം
- ഷെൽഫുകൾ, വർഗ്ഗങ്ങൾ, തരംതിരിവുകൾ
- വായനക്കാരെ ആകർഷിക്കാൻ
- അച്ചടി പതിപ്പുകളും പി.ഡി.എഫുകളും
ഭാഗം 5:വിക്കിപാഠശാലയിലെ വായനക്കാരൻ
[തിരുത്തുക]- ഒരു വിക്കിപുസ്തകം എങ്ങനെ കണ്ടെത്താം
- ഒരു വിക്കിപുസ്തകം അച്ചടിക്കുന്ന വിധം
- ക്ലാസ് മുറികളിൽ വിക്കിപുസ്തകത്തിന്റെ ഉപയോഗം
- തെറ്റുകൾ തിരുത്താം
- താളുകളുടെ അവലോകനം