ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപാഠശാല:കാര്യനിർവാഹകർ/ആർക്കൈവ് 1

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ Requests for Sysop status

[തിരുത്തുക]

കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ താഴെ ഇടാം.

Atjesse (talkcontribscounttotallogspage movesblock logemailmakebot)

ഞാൻ ഒരു താത്കാലിക അഡ്മിൻ പദവിക്ക് റിക്വെസ്റ്റിയിട്ടുണ്ട്.....കമ്യൂണിറ്റി സപ്പോർട്ട് ആവശ്യമെന്ന് തോന്നുന്നു. ഈ സൈറ്റ് നോട്ടീസേലും മാറ്റാൻ ആരേലും വേണോലോ... റിക്വെസ്റ്റ് ഇവിടെ കാണാം--Atjesse(talk) 12:20, 25 നവംബർ 2008 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ശരിയാണ്. വിക്കിയുടെ പരിപാലനമെങ്കിലും നടത്താൻ ഒരാൾ വേണം. --Sidharthan(talk) 12:37, 25 നവംബർ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഇവിടെ അടിസ്ഥാനപരമായി പലതു ഇല്ല എന്ന് തോന്നുന്നു. ഇപ്പോഴുള്ള കാര്യനിർഹാകർ ആരെങ്കിലുമുണ്ടോ, ഇല്ലെങ്കിൽ ഇവിടം ഒന്ന് നന്നാക്കാൻ ആരെങ്കിലും വേണം.. --Rameshng(talk) 12:52, 25 നവംബർ 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഇതിപ്പോൾ 7 ദീസം വോട്ടിട്ട് നീട്ടേണ്ട ആവശ്യമുണ്ടോ? ഇപ്പോൾ താത്കാലികത്തിനാണല്ലോ റിക്വസ്റ്റിട്ടത്. മറ്റ് അഡ്മിൻസൊന്നും ഇല്ലാത്തതിനാൽ ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. താത്കാലിക പദവി കാലം കഴിഞ്ഞിട്ട് വോട്ടെടുപ്പൊക്കെ നടത്തി സ്ഥിരപ്പെടുത്താം :) അങ്ങനെയല്ലേ?--Abhishek Jacob(talk) 13:06, 25 നവംബർ 2008 (UTC)[മറുപടി]
 ബേർഡി പെട്ടെന്നുതന്നെ എല്ലാം ശരിയാക്കി :)--Abhishek Jacob(talk) 15:42, 25 നവംബർ 2008 (UTC)[മറുപടി]

സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചെയ്ത വോട്ടുകൾ വെട്ടുന്നു. --ജുനൈദ്(സംവാദം) 04:12, 23 ഒക്ടോബർ 2010 (UTC)[മറുപടി]

Junaidpv (talkcontribscounttotallogspage movesblock logemailuserrightchange)

വിക്കിപാഠശാലയിൽ വന്നിട്ട് കുറച്ചായി ഇവിടെ ആകെ അലങ്കോലമായി കിടക്കുന്നു. എല്ലാം ഒന്നു നേരെയാക്കിയെടുക്കണം, സജീവമായി ഇടപ്പെട്ട് ഈ സം‌രഭത്തിൽ കുറേയധികം പ്രവർത്തിക്കുവാനാഗ്രഹിക്കുന്നു. അതിനൊക്കെയായി സീസോപ്പ് സ്ഥാനത്തേക്ക് ഞാൻ സ്വയം നാമനിർദ്ദേശം ചെയ്യുന്നു. കുറെ നാളായി വന്നെങ്കിലും ഒരാളൊഴികെ ആരും ഇവിടെ വരുന്നതായി കാണുന്നില്ല --ജുനൈദ്(സംവാദം) 07:57, 3 ഒക്ടോബർ 2009 (UTC)[മറുപടി]

ജുനൈദ് ഇന്നു മുതൽ വിക്കിപാഠശാലയിൽ കാര്യനിർവാഹകനാണ്‌ --Jyothis(സംവാദം) 00:56, 10 ഒക്ടോബർ 2009 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകൾ - Requests for Bureaucrat status

[തിരുത്തുക]

Jyothis (talkcontribscounttotallogspage movesblock logemailmakebot)


വിക്കി പാഠശാലയിലെ കാര്യനിർവാഹകരുടെ എണ്ണക്കുറവും, ബ്യൂറോക്രാറ്റിന്റെ അഭാവവും, ചെയ്യാനുള്ള പണിയുടെ അളവും കണക്കിലെടുത്ത് നിലവിൽ മലയാളം വിക്കിപീഡിയയിലെ സിസോപ്പായി പ്രവർത്തിക്കുന്ന ഞാൻ വിക്കി പാഠശാലയുടെ ബ്യൂറോക്രാറ്റ് പദവിയിലേക്ക് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --Jyothis(സംവാദം) 05:33, 17 ഡിസംബർ 2008 (UTC)[മറുപടി]

സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ചെയ്ത വോട്ട് വെട്ടുന്നു --ജുനൈദ്(സംവാദം) 04:12, 23 ഒക്ടോബർ 2010 (UTC)[മറുപടി]
Vote Closed. Waiting for Stewards decision. --Jyothis(സംവാദം) 19:24, 28 ഡിസംബർ 2008 (UTC)[മറുപടി]
--Jyothis(സംവാദം) 03:21, 29 ഡിസംബർ 2008 (UTC)[മറുപടി]

Junaidpv (talkcontribscounttotallogspage movesblock logemailuserrightchange)

കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ബ്യൂറോക്രാറ്റ് പദവി അത്യാവശ്യമല്ലെങ്കിലും, ബ്യൂറോക്രാറ്റ് പദവി ലഭിക്കുന്നത് കൊണ്ട് വിക്കിയെ സ്വയം പര്യപ്തമായി സൂക്ഷിക്കുന്നതിൽ സഹായിക്കാനാവും എന്ന് കരുതുന്നു. സ്വയം ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. നന്ദി --ജുനൈദ്(സംവാദം) 04:08, 23 ഒക്ടോബർ 2010 (UTC)[മറുപടി]

ജുനൈദ് ഇന്നുമുതൽ വിക്കി പാഠശാലയിൽ ബ്യൂറോക്രാറ്റാണ്. --Jyothis(സംവാദം) 05:05, 6 നവംബർ 2010 (UTC)[മറുപടി]


Atjesse (talkcontribscounttotallogspage movesblock logemailuserrightchange)
നിശ്ശബ്ദനായ പടക്കുതിരയായി ഇവിടെ ഓടുന്ന Atjesse-യെ ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. ഇവിടെ ജുനൈദിനൊപ്പം നിന്ന് പടവെട്ടാനും നോക്കിനടത്താനുമുള്ള കഴിവു Atjesseക്ക് തീർച്ചയായുമുണ്ട് --Jyothis(സംവാദം) 15:01, 29 ഡിസംബർ 2010 (UTC)[മറുപടി]

നിർദ്ദേശിച്ചതിനു നന്ദി ജ്യോതിസ് ഭായ്! അധികം ഉപയോഗമുണ്ടാവുമെന്ന് തോന്നുന്നില്ല. എങ്കിലും സമ്മതം:) (ലോഗിന്നാൻ മറന്നുപോയി)--Atjesse(സംവാദം) 10:11, 30 ഡിസംബർ 2010 (UTC)[മറുപടി]


ജെസ്സെ ഇന്ന് മുതൽ വിക്കിപാഠശാലയിലെ ബ്യൂറോക്രാറ്റാണ്. അഭിനന്ദനങ്ങൾ --ജുനൈദ്(സംവാദം) 04:57, 8 ജനുവരി 2011 (UTC)[മറുപടി]

ഹലോ, ഈ വിക്കിപാഠശാലയിൽ അഡ്മിനിസ്ട്രേറ്റർ ആക്സസ് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പേജുകൾ ഇല്ലാതാക്കുന്നത് പോലുള്ള വ്യത്യസ്ത അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ പ്രധാനമായും ഞങ്ങളെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചില മീഡിയവിക്കി ഉള്ളടക്കം മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവ നിലവിൽ കാലഹരണപ്പെട്ടതാണ്. നന്ദി 11:20, 23 ഏപ്രിൽ 2025 (UTC)Cactusisme(സംവാദം)