ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപാഠശാല:കാര്യനിർ‌വാഹകർ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(വിക്കിപാഠശാല:കാര്യനിർവാഹകർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശേഖരം

വിക്കിപാഠശാലയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാക കാര്യനിർവാഹകർ. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപാഠശാലയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

അനുമതികൾക്കായുള്ള അഭ്യർത്ഥനകൾ

[തിരുത്തുക]

കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ - Requests for Sysop status

[തിരുത്തുക]
  • Ranjithsiji (discuss | contribs | count | logs | block log | rfp | rights) (മലയാളം വിക്കിബുക്സിൽ നിലവിൽ കാര്യനിർവ്വാഹകർ ആരുമില്ലാത്തതിനാലും വിക്കിബുക്സിലുള്ള വിവിധ ലേഖനങ്ങളിലെ നശീകരണപ്രവർത്തനങ്ങളും മറ്റും തടയാനും അർത്ഥശൂന്യമായ പേജുകൾ നീക്കം ചെയ്യാനും സർവ്വോപരി വിക്കിബുക്സ് പരിപാലിക്കാനും ആഗ്രഹിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനായി എനിക്ക് പരിചയമുണ്ട്. അതുകൊണ്ട് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. -- Ranjithsiji(സംവാദം) 07:40, 1 ഏപ്രിൽ 2026 (UTC))[മറുപടി]
  • അനുകൂലിക്കുന്നു മലയാളം വിക്കിയിൽ ബ്യൂറോക്രാറ്റ് പദവിയിൽ ഉള്ളതിനാൽ ഈ നാമനിർദ്ദേശത്തോട് യോജിക്കുന്നു. Adithyak1997(സംവാദം) 21:13, 2 ഏപ്രിൽ 2026 (UTC)[മറുപടി]
  • അനുകൂലിക്കുന്നു മലയാളം വിക്കികളിൽ പരിചയസമ്പന്നനും വിശ്വസ്തനും സജീവവുമായ ഉപയോക്താവ്. മലയാളം വിക്കിബുക്സിൽ ഒരു സജീവ കാര്യനിർവ്വാഹകന്റെ ആവശ്യം വളരെയധികമുണ്ട്. Vis M(സംവാദം) 20:24, 4 ഏപ്രിൽ 2026 (UTC)[മറുപടി]
  • Plutus (discuss | contribs | count | logs | block log | rfp | rights) ഹലോ, മലയാളം വികിബുക്ക്സിൽ ഭരണാധികാരിയായിത്തീരാൻ (അഡ്‌മിന്ഷിപ്പ്) എന്നെ തന്നെ നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്നു. ശരിയായ ഭാഷയിൽ അല്ലാത്തതോ, മറ്റേതെങ്കിലും സ്ഥലത്ത് നിന്ന് പകർത്തിയെടുത്തതോ, അർത്ഥശൂന്യമായതോ ആയ പേജുകൾ നീക്കം ചെയ്യുന്നതിൽ പ്രധാനമായും സഹായിക്കാനാണ് എന്റെ ഉദ്ദേശം. കൂടാതെ, മീഡിയാവിക്കി പേജുകൾ ശരിയാക്കുന്നതിനും പുതുതായി സൃഷ്ടിക്കുന്നതിനും സഹായിക്കാനുമാണ് എന്റെ ആഗ്രഹം. ഇപ്പോൾ മലയാളം വികിബുക്ക്സിൽ ഭരണാധികാരികൾ ഇല്ല. അതിനാൽ സഹായിക്കാനാണ് ഞാൻ മുന്നോട്ട് വരുന്നത്. --Plutus(സംവാദം) 10:24, 6 സെപ്റ്റംബർ 2025 (UTC)[മറുപടി]
സജീവ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്: ഇവിടെ, ഇവിടെ. മലയാളം വിക്കിപീഡിയയിൽ അറിയിപ്പ് നൽകിയിരിക്കുന്നു: ഇവിടെ. Plutus(സംവാദം) 10:30, 6 സെപ്റ്റംബർ 2025 (UTC)[മറുപടി]
ചെയ്തു: Yahya Plutus(സംവാദം) 06:10, 16 സെപ്റ്റംബർ 2025 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകൾ - Requests for Bureaucrat status

[തിരുത്തുക]
ഈ സമയത്ത് ആരുമില്ല