ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിജൂനിയർ: പുരാതന നാഗരികതകൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.


വിക്കിജൂനിയർ പുരാതന നാഗരികതകൾ

[തിരുത്തുക]
വക്കിജൂനിയർ പുരാതന നാഗരികതൾ പദ്ധതിയിലേക്ക് സ്വാഗതം

പ്രധാനമായും 8 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ് ഈ പുസ്തകം.പുരാതന കാലത്തെ പ്രധാന ജനവിഭാഗങ്ങൾ അല്ലെങ്കിൽ പ്രബലമായ സാമ്രാജ്യങ്ങൾ എന്നിവയായിരിക്കും ഇതിലെ പ്രധാനഅധ്യായങ്ങളുടെ തലക്കെട്ടുകൾ. ഇതിന്റെ അച്ചടിച്ച പതിപ്പിൽ, തിരഞ്ഞെടുക്കപ്പെട്ട ചില നാഗരികതകളെക്കുറിച്ചുള്ള നിശ്ചിത ചോദ്യങ്ങൾക്ക് ലളിതമായി ഉത്തരം നൽകുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. പുസ്തകത്തിൽ ഒരു ആമുഖവും പുരാവസ്തുശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഒരു ചർച്ചയും ഉൾപ്പെടുത്തുന്നതായിരിക്കും.

ഈ പദ്ധതി കുട്ടികൾക്കായി തയ്യാറാക്കുന്നതാണെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുമല്ലോ..ആയതിനാൽ കൃത്യത പാലിക്കുന്നത് പോലെ തന്നെ പ്രധാനമാണ് കുട്ടികൾക്ക് എളുപ്പത്തിൽ ഉള്ളടക്കം മനസ്സിലാകുക എന്നതും. അതിനാൽ, എല്ലാ വിശദാംശങ്ങളിലേക്കും കടന്നുപോകാതെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ എഴുത്തുകാർ ശ്രദ്ധിക്കണേ..ആവശ്യമായിടത്ത് സാങ്കേതിക പദങ്ങൾ ഉപയോഗിക്കാമെങ്കിലും, ലളിതമായ വാക്കുകൾ കൊണ്ട് ആശയം വ്യക്തമാക്കാൻ കഴിയുന്നിടത്ത് സങ്കീർണ്ണമായ കഠിനപദങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും.

ഈ വിക്കിബുക്കിലേക്ക് സംഭാവനകൾ നൽകിയിട്ടുള്ളവരും, ഇതിന്റെ എഴുത്തുകാരുടെ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവരും ദയവായി ഈ പട്ടികയിൽ പേര് രേഖപ്പെടുത്തണേ..


പലവിധ നാഗരികതൾ

[തിരുത്തുക]