സൂപ്പർവൈസ്ഡ് ലേണിംഗ്
ദൃശ്യരൂപം
(മെഷീൻ ലേണിംഗ്/സൂപ്പർവൈസ്ഡ് ലേണിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേണിംഗ് എന്നത് ലേബൽ ചെയ്ത (labeled) ഡാറ്റ ഉപയോഗിച്ച് പഠിക്കുന്ന മെഷീൻ ലേണിംഗ് രീതിയാണ്. അഥവാ, ഓരോ ഡാറ്റാ പായിന്റിനും ശരിയായ ഉത്തരം (ലേബൽ) ലഭ്യമാണ്.
ഉദാഹരണങ്ങൾ
[തിരുത്തുക]- ഇമെയിൽ സ്പാം അല്ലാതെയും തിരിച്ചറിയൽ
- ഒരു വീട്ടിന്റെ വില പ്രവചിക്കൽ (Price prediction)
പ്രധാന അൽഗോരിതങ്ങൾ
[തിരുത്തുക]- ലിനിയർ റെഗ്രഷൻ (Linear Regression)
- ലജിസ്റ്റിക് റെഗ്രഷൻ (Logistic Regression)
- ഡെസിഷൻ ട്രീ (Decision Tree)
- സപ്പോർട്ട് വെക്ടർ മെഷീൻ (SVM)
- കെ-Nearest Neighbors (KNN)
ഓർക്കേണ്ട കാര്യങ്ങൾ
[തിരുത്തുക]- ട്രെയിൻ ഡാറ്റയും ടെസ്റ്റ് ഡാറ്റയും വേർതിരിക്കുക
- ഓവർഫിറ്റിങ്ങും അണ്ടർഫിറ്റിങ്ങും ഒഴിവാക്കുക