ഉള്ളടക്കത്തിലേക്ക് പോവുക

മെഷീൻ ലേണിംഗ്/അൽഗോരിതങ്ങൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

മെഷീൻ ലേണിംഗിൽ പല തരം അൽഗോരിതങ്ങൾ ഉപയോഗിക്കുന്നു, അവയുടെ സ്വഭാവം ഉപയോഗത്തിനനുസരിച്ചും വേറിട്ടിരിക്കുന്നു.

സൂപ്പർവൈസ്ഡ്

[തിരുത്തുക]
  • ലിനിയർ/ലജിസ്റ്റിക് റെഗ്രഷൻ
  • ഡെസിഷൻ ട്രീ, റാൻഡം ഫോറെസ്റ്റ്
  • SVM, KNN
  • ന്യൂറൽ നെറ്റ്‌വർക്കുകൾ

അൺസൂപ്പർവൈസ്ഡ്

[തിരുത്തുക]
  • K-means
  • PCA
  • Autoencoders

റീഇൻഫോഴ്‌സ്‌മെന്റ്

[തിരുത്തുക]
  • Q-learning
  • DQN
  • SARSA

ഓവർഫിറ്റിംഗ് ഒഴിവാക്കാൻ

[തിരുത്തുക]
  • ക്രോസ്സ് വാലിഡേഷൻ
  • റഗുലറൈസേഷൻ (L1/L2)