"വിദേശയാത്രയും നിയമങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(ചെ.) Quick-adding category "നിയമങ്ങൾ" (using HotCat)
 
വരി 23: വരി 23:
*ഡ്രൈ ഐസ്
*ഡ്രൈ ഐസ്
==ബാഗേജ് നിയമങ്ങൾ ==
==ബാഗേജ് നിയമങ്ങൾ ==

[[Category:നിയമങ്ങൾ]]

06:55, 16 ജൂൺ 2013-നു നിലവിലുള്ള രൂപം

യാത്രാരേഖകൾ നടപടികൾ[തിരുത്തുക]

അന്താരാഷ്ട്ര വിമാമയാത്രയ്ക്ക് താഴെപ്പറയുന്നവ വേണം.

  • പാസ്പോർട്ട്
  • വിസ
  • ടിക്കറ്റ്
  • മെഡിക്കൽ സർട്ടിഫിക്കറ്റ്
  • പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
  • ഇൻഷുറൻസ്
  • സ്റ്റാംപിംഗ്
  • ആദായനികുതി ക്ലിയറൻസ്
  • എക്സ്ചേഞ്ച് പെർമിറ്റ്
  • എമിഗ്രേഷൻ ക്ലിയറൻസ്
  • ബ്ലാങ്കറ്റ് പെർമിറ്റ്

എന്തെല്ലാം കൊണ്ടുപോകാം[തിരുത്തുക]

ഏറ്റവും കൂടുതൽ സുരക്ഷാ പ്രശ്നമുള്ള വാഹനമാണ് വിമാനം. അതിനാൽ തന്നെ സുരക്ഷാനിയമങ്ങൾ കർശനമാണ്. വിമാനത്തിൽ കയറുന്നതിന് മുന്പായി തന്റെ കയ്യിൽ നിരോധിത വസ്തുക്കളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

പാടില്ലാത്തവ[തിരുത്തുക]

  • സ്ഫോടക വസ്തുക്കൾ
  • ഗ്യാസ്, ഗ്യാസ് സംബന്ധിയായ ഉപകരണങ്ങൾ
  • പെയിന്റുകൾ, തിന്നറുകൾ
  • റേഡിയോ ആക്ടീവ് പദാർഥങ്ങൾ
  • അമ്ലങ്ങളും ക്ഷാരങ്ങളും
  • കാന്തിക വസ്തുക്കൾ
  • ഡ്രൈ ഐസ്

ബാഗേജ് നിയമങ്ങൾ[തിരുത്തുക]