"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
പുതിയ താള്‍: == കിരാതാര്‍ജ്ജുനീയം == ഒരു കാവ്യത്തിന്ന് നിരവധി വ്യഖ്യാനങ്ങൾ ...
 
(ചെ.) ഒപ്പ് നീക്കുന്നു
വരി 1: വരി 1:
ഒരു കാവ്യത്തിന്ന് നിരവധി വ്യഖ്യാനങ്ങൾ ഉണ്ടാവുക പതിവില്ല. നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടാവുകയെന്നത് അതിലെ അർഥഗാംഭീര്യം കൊണ്ടാവും.ഓരോ ശ്ലോകവും വരിയും വാക്കും നിരവധി അർഥമാനങ്ങൾ ഉള്ളടക്കുന്നതിന്റെ ഗാംഭീര്യം.ഇതാണ് കിരാതാർജ്ജുനീയത്തിന്റെ മഹിമ. ഒരു കാവ്യം നിരവധി കാവ്യങ്ങൾ ഉദരത്തിൽ പേറുന്ന അനുഭവം.അർജ്ജുനന്റെ അഹംകാരം ശമിപ്പിക്കാൻ ശ്രീപരമേശ്വരൻ കാട്ടുപന്നിയായി ചെന്ന കഥ ([[കിരാതം]])മഹാഭാരതത്തിലുള്ളത് കാവ്യമാക്കിയിരിക്കയാണ്. കഥയല്ല ഉള്ളടക്കമാണ് കാവ്യം എന്നു സ്ഥാപിക്കയാണി കൃതി.എ.ഡി ആറാം നൂറ്റാണ്ടിൽ ജീവിച്ച ഭാരവിയാണ് കവി.

== കിരാതാര്‍ജ്ജുനീയം ==
ഒരു കാവ്യത്തിന്ന് നിരവധി വ്യഖ്യാനങ്ങൾ ഉണ്ടാവുക പതിവില്ല. നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടാവുകയെന്നത് അതിലെ അർഥഗാംഭീര്യം കൊണ്ടാവും.ഓരോ ശ്ലോകവും വരിയും വാക്കും നിരവധി അർഥമാനങ്ങൾ ഉള്ളടക്കുന്നതിന്റെ ഗാംഭീര്യം.ഇതാണ് കിരാതാർജ്ജുനീയത്തിന്റെ മഹിമ. ഒരു കാവ്യം നിരവധി കാവ്യങ്ങൾ ഉദരത്തിൽ പേറുന്ന അനുഭവം.അർജ്ജുനന്റെ അഹംകാരം ശമിപ്പിക്കാൻ ശ്രീപരമേശ്വരൻ കാട്ടുപന്നിയായി ചെന്ന കഥ ([[കിരാതം]])മഹാഭാരതത്തിലുള്ളത് കാവ്യമാക്കിയിരിക്കയാണ്. കഥയല്ല ഉള്ളടക്കമാണ് കാവ്യം എന്നു സ്ഥാപിക്കയാണി കൃതി.എ.ഡി ആറാം നൂറ്റാണ്ടിൽ ജീവിച്ച ഭാരവിയാണ് കവി.--[[ഉപയോക്താവ്:Sujanika|Sujanika]]<sup>([[ഉപയോക്താവിന്റെ സംവാദം:Sujanika|സംവാദം]])</sup> 12:38, 30 നവംബര്‍ 2009 (UTC)

04:25, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കാവ്യത്തിന്ന് നിരവധി വ്യഖ്യാനങ്ങൾ ഉണ്ടാവുക പതിവില്ല. നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടാവുകയെന്നത് അതിലെ അർഥഗാംഭീര്യം കൊണ്ടാവും.ഓരോ ശ്ലോകവും വരിയും വാക്കും നിരവധി അർഥമാനങ്ങൾ ഉള്ളടക്കുന്നതിന്റെ ഗാംഭീര്യം.ഇതാണ് കിരാതാർജ്ജുനീയത്തിന്റെ മഹിമ. ഒരു കാവ്യം നിരവധി കാവ്യങ്ങൾ ഉദരത്തിൽ പേറുന്ന അനുഭവം.അർജ്ജുനന്റെ അഹംകാരം ശമിപ്പിക്കാൻ ശ്രീപരമേശ്വരൻ കാട്ടുപന്നിയായി ചെന്ന കഥ (കിരാതം)മഹാഭാരതത്തിലുള്ളത് കാവ്യമാക്കിയിരിക്കയാണ്. കഥയല്ല ഉള്ളടക്കമാണ് കാവ്യം എന്നു സ്ഥാപിക്കയാണി കൃതി.എ.ഡി ആറാം നൂറ്റാണ്ടിൽ ജീവിച്ച ഭാരവിയാണ് കവി.

"https://ml.wikibooks.org/w/index.php?title=കിരാതാർജ്ജുനീയം&oldid=6702" എന്ന താളിൽനിന്ന് ശേഖരിച്ചത്