"പാചകപുസ്തകം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
No edit summary
No edit summary
വരി 286: വരി 286:


[[Category:പാചകപുസ്തകം|!!പാചകപുസ്തകം]]
[[Category:പാചകപുസ്തകം|!!പാചകപുസ്തകം]]

[[bg:Готварска книга]]
[[ca:Llibre de cuina]]
[[cs:Wikikuchařka]]
[[da:Wikimedia Kogebogen]]
[[de:Kochbuch]]
[[en:Cookbook:Table of Contents]]
[[es:Artes culinarias]]
[[eo:Kuirlibro]]
[[fa:کتاب آشپزی]]
[[fr:Livre de cuisine]]
[[hr:WikiKuharica]]
[[id:Resep]]
[[is:Matreiðslubók]]
[[it:Libro di cucina]]
[[he:ספר מתכונים]]
[[lt:Receptai]]
[[hu:Szakácskönyv]]
[[hy:Եփութուխ]]
[[ka:კულინარული წიგნი]]
[[ko:위키책:요리]]
[[mk:Готвач]]
[[ms:Resipi]]
[[nl:Kookboek]]
[[ja:料理本]]
[[no:Kokebok]]
[[oc:Libre de cosina]]
[[pl:Książka kucharska]]
[[pt:Livro de receitas]]
[[ro:Carte de bucate:Cuprins]]
[[ru:Кулинарная книга]]
[[sq:Wiki kuzhina]]
[[sk:Wikikuchárka]]
[[sr:Кувар:Садржај]]
[[fi:Keittokirja]]
[[sv:Kokboken]]
[[tr:Yemek:İçindekiler]]
[[uk:Кулінарна книга]]
[[zh:食谱]]
[[cv:Пĕçермелли кĕнеке]]
[[tl:Pagluluto]]
[[ta:சமையல் நூல்]]
[[vi:Chủ đề:Ẩm thực]]

02:06, 30 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


വിക്കിമീഡിയ പാചകപുസ്തകം
മലയാളത്തിലെ പാചകക്കുറിപ്പുകളുടെ ഒരു സ്വതന്ത്രശേഖരം
സദ്യ

ഭക്ഷണം തയ്യാറാക്കുന്ന പ്രവൃത്തിയാണ്‌ പാചകം. ചൂടും രാസപ്രവൃത്തിയും ഉപയോഗിച്ച്‌ പദാർ‌ത്ഥത്തിന്റെ രുചി, നിറം, ഗുണമേന്മ എന്നിവ മാറ്റുന്ന പ്രവൃത്തിയായും പാചകത്തെ വിശേഷിപ്പിക്കാവുന്നതാണ്‌. പാചകരീതികളിൽ വെള്ളത്തിലിട്ട് വേവിക്കുക, ആവിയിൽ വേവിക്കുക, തീയിൽ ചുട്ടെടുക്കുക, എണ്ണയിൽ വറുത്തെടുക്കുക എന്നിവയാണ് മുഖ്യം.

മനുഷ്യൻ തീ ഉപയോഗിക്കുവാനുള്ള പ്രാപ്തി നേടിയതോടെ, പാചകം മാനവ സംസ്കാരത്തിലെ ഒരു സർവ്വസാധാരണമായ രീതിയായിരിക്കുന്നു. ദേശം, ജാതി, മതം, സന്ദർഭം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയനുസരിച്ചെല്ലാം വ്യത്യസ്ത പാചകരീതികൾ നിലവിലുണ്ട്. അത് ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ മാത്രമല്ല, അവ ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ, ഉണ്ടാക്കുന്ന സ്ഥലം എന്നിവയിലും വ്യത്യസ്തത പുലർത്തുന്നു.

"പാചക പുസ്തകം" എന്ന വിഷയവുമായി ബന്ധപ്പെട്ട് വിക്കിപാഠശാലയിലുള്ള പുസ്തകങ്ങളുടെ പട്ടികയാണിത്. ഇത് വികസിപ്പിക്കാൻ നിങ്ങൾക്കും സഹായിക്കാം.


പാചകസാധനങ്ങളുടെ പട്ടികപാചകഗ്രന്ഥങ്ങൾപാചക വിദഗ്ദർപച്ചക്കറികൾപാചകമത്സരങ്ങൾ‎പാചകസൂത്രങ്ങൾ

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഉള്ളടക്കം&oldid=17574" എന്ന താളിൽനിന്ന് ശേഖരിച്ചത്