പാചകപുസ്തകം:ഷാർജാ ഷേക്ക്
ദൃശ്യരൂപം
ഷാർജാ ഷേക്ക് എന്നത് കേരളത്തിന്റെ ജ്യൂസ് സ്റ്റാളുകളിൽ അത്യന്തം പ്രശസ്തമായ ഒരു പാനീയമാണ്. ഇത് തണുപ്പിച്ചാണ് വിളമ്പുന്നത്ത്
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- പാൽ - 1/2 പാക്കറ്റ്
- പഴും - 4 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- ഐസ്ക്രീം (വാനില) - 1 സ്കൂപ്പ്
- പഞ്ചസാര - ആവശ്യത്തിന്
- നട്ട്സ് - ആവശ്യത്തിന്
- ഐസ് ക്യൂബ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
[തിരുത്തുക]- മിക്സിയിലേക്ക് ചെറിയ കഷ്ണങ്ങളാക്കിയ പഴും, പഞ്ചസാര, വാനില ഐസ്ക്രീം എന്നിവ ഇട്ട് ചെറൂതയി അടിച്ചെടൂകുക
- ഇതിലേക്ക് തണുത്ത പാൽ ഒഴിച്ച് 20–30 സെക്കൻഡ് നന്നായി അടിച്ചെടൂകുക
- ഇത്തേ സമയം കുറച്ച് ഐസ് ക്യൂബും ചേർക്കാവുന്നത്താണ്
- ശേഷം ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി അത്തിലേക്ക് കുറച്ച് നട്ട്സ് ഇടൂക
- രുചികരമായ ഷാർജാ ഷേക്ക് തയ്യാറായി
ഇത് വൈകുന്നേരംങ്ങള്ളിൽ കുടിക്കാവുന്ന ഒരു തണുത്ത രുചിയുള്ള പാനീയമാണ് വേണമെങ്കിൽ 1 സ്കൂപ്പ് ഐസ്ക്രീം മുകള്ളിൽ വെക്കാം