പാചകപുസ്തകം:വഴുതന ഫ്രൈ
ദൃശ്യരൂപം
വഴുതനങ്ങ ഫ്രൈ എന്നത് വഴുതനങ്ങ മുറിച്ച് മസാല ചേർത്ത് വറുത്തെടുത്ത ഒരു രുചികരമായ ഇന്ത്യൻ വിഭവമാണ്
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- വഴുതനങ്ങ - 1 എണ്ണം (വട്ടത്തിൽ മുറിച്ചത്)
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾ പൊടി - ആവശ്യത്തിന്
- മുളക് പൊടി - ആവശ്യത്തിന്
- വെളിച്ചെണ്ണ 1 ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം
[തിരുത്തുക]- ഒരു പത്രം അടൂത്ത് അത്തിലേക്ക് ഉപ്പ്ഉം മഞ്ഞൾ പൊടിയും മുളക് പൊടിയും വെള്ളവും ചെർത്ത് കൂഴചെടൂക്കുക
- ഈ മിക്സ് വട്ടത്തിൽ മുറിചുവച്ച വഴുതനങ്ങയിലേക്ക് തേച്ച് പിടിപ്പീക്കുക
- ശേഷം 15 മിനിട്ട് കഴിഞ്ഞ് പാൻ/ദേശകല്ല് അടൂപ്പത്തു വച്ച് വെളിച്ചെണ്ണ തടവുക
- എന്നിട്ട് മസല തേച്ച വഴുതനങ്ങ ആതിലേക്ക് വച്ച് തിരിചും മറിചും ഇട്ട് ഫ്രൈ ചെയിത് എടൂകുക
- ഉടൻ തന്നെ വിളമ്പാം. ആവശ്യമെങ്കിൽ കുറച്ച് കുരുമുളക് പൊടി മുകലിൽ വിതറാം
ഇത് ചോറിന്റെയൊ ചപ്പാത്തിയുടെയൊ അല്ലതെയൊ കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്