ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:രാഗി ദോശ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

റാഗി ദോശ റാഗി സ്വാദിലാണ്, ഇത് പരമ്പരാഗത ദോശയുടെ ആരോഗ്യകരമായ വ്യതിയാനമാണ്, ഇത് സാധാരണയായി അരിയും പയറും ഉപയോഗിച്ച് ഉണ്ടാക്കുന്നു.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • മുളപ്പിച്ച റാഗി - 2 കപ്പ്
  • അരി പൊടി - 1 കപ്പ്
  • തൈര് - 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  1. ആദ്യം മുളപ്പിച്ച റാഗി, അരി പൊടി, തൈര്,വെള്ളവും ചേർത്ത് അടിച്ച് എടൂക്കുക
  2. ശേഷം പാൻ/ദോശക്കല്ല് അടൂപ്പത്തുവച്ച് വെളിച്ചെണ്ണ തടവുക
  3. എന്നിട്ട് നെരതെ ഉണ്ടാകിയ ബാറ്റർ പരത്തി ചുട്ടെടൂക്കുക
  4. ദോശയുടെ മുകള്ളിലേക്ക് കുറച്ച് നെയ്യ് തൂവുക
  5. ഉടൻ തന്നെ ചൂടോടെ വിളമ്പാം

പ്രാതലായോ ലഘുഭക്ഷണമായോ കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:രാഗി_ദോശ&oldid=18949" എന്ന താളിൽനിന്ന് ശേഖരിച്ചത്