പാചകപുസ്തകം:മുട്ട ബജി
ദൃശ്യരൂപം
മുട്ട ബജ്ജി ഒരു ലഘുഭക്ഷണമാണ്, പുഴുങ്ങിയ മുട്ടകൾ ഒരു മസാലപ്പൊടിയിൽ പൊതിഞ്ഞ് ആഴത്തിൽ വറുത്തെടുക്കുന്ന ഒരു വിഭവമാണിത്
ചേരുവകൾ
[തിരുത്തുക]- മുട്ട - 4 എണ്ണം (പുഴുങ്ങിയത്)
- കടലമാവ് (ബേസൻ) – 1 കപ്പ്
- അരിപ്പൊടി – 2 ടേബിൾ സ്പൂൺ
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- മുളകുപൊടി – ½ ടീസ്പൂൺ
- കായം (ഹിംഗു) – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന് (മാവ് കുഴയ്ക്കാൻ)
- എണ്ണ – പൊരിക്കാൻ
തയ്യാറാക്കുന്ന വിധി
[തിരുത്തുക]- ആദ്യം പുഴുങ്ങിയ മുട്ട തെലി കള്ളഞ്ഞ് നടൂക്ക് മുറിച്ച് എടൂക്കുക
- ശേഷം കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, കായം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ വെള്ളം ചേർത്തു മൃദുവായ മാവ് ഉണ്ടാക്കുക.
- നടൂക്ക് മുറിച്ച് വച്ച മുട്ടകൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് രണ്ട് വശവും പൊരിച്ചെടൂക്കുക.
- ബ്രോവുൺ നിറമാകുബൊൾ എണ്ണയിൽ നിന്നും കോരി എടൂത്ത് പാത്രത്തിൽ ഇടൂക
- ചൂടോടെ കഴിക്കാം