പാചകപുസ്തകം:തൈര് സാലഡ്
ദൃശ്യരൂപം
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- കുക്കുംബർ (കക്കരി/വെള്ളരി) - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- തക്കാളി - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- സവാള (ഉള്ളി) - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- കാരറ്റ് - 1 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
- തൈര് - 1 കപ്പ്
- പച്ചമുളക് - 1 എണ്ണം (എരിവിനനുസരിച്ച്, ചെറുതായി അരിഞ്ഞത്)
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
[തിരുത്തുക]- ഒരു വലിയ ബൗളിലേക്ക് അരിഞ്ഞുവെച്ച കുക്കുംബർ, തക്കാളി, സവാള, പച്ചമുളക്, കാരറ്റ് എന്നിവ ഇടൂക
- ഇനി ഇതിലേക്ക് അതികം പുളി ഇലാത്ത കട്ട തൈര് ഉടച്ച് ചേർകക്കുക.
- ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചെർത്ത് ന്നന്നായി ഇളക്കി യോജിപ്പിക്കുക.
- സാലഡ് ഉടൻ തന്നെ വിളമ്പാവുന്നത്താണ്.
ഇത് ചൊറിന്റെയൊ ചപ്പാത്തിയുടെയൊ ബിരിയാണിയുടെ കുടെ കഴിക്കാവുന്നത്താണ്