ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:തേൻ നാരങ്ങാവെള്ളം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

[തിരുത്തുക]
  • നാരങ്ങ -1 എണ്ണം
  • വെള്ളം – 1 ഗ്ലാസ്
  • തേൻ – ആവശ്യത്തിന്
  • ചിയാ സീട് - 2 സ്പ്പുൺ

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  • ആദ്യം ചിയാ സീട് വള്ളത്തിൽ കുതിരാൻ ഇടുക
  • എന്നിട്ട് ഒരു നാരങ്ങ രണ്ടു കഷ്ണമാക്കി മുറിച്ച് നീര് പിഴിഞ്ഞെടുക്കുക.
  • അതിലേക്ക് തേൻ ചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ച് ഒരു മിശ്രിതം ഉണ്ടാക്കുക
  • ശേഷം ഇതിലേക്ക് ചൂട് വെള്ളം ഒഴിച്ച് ഇളക്കിയെടൂക്കുക
  • നേരത്തേ കുതിരാൻ ഇട്ട ചിയാ സീട് ഇതിലേക്ക് ഇടുക
  • ഉടൻ തന്നെ വിളമ്പാം

ഇത് വളരെ രുചിയുള്ള പാനീയമാണ്. ഇത് തടി കുറക്കാൻ സഹായിക്കും