പാചകപുസ്തകം:ചക്കക്കുരു മുരിങ്ങയില തോരൻ
ദൃശ്യരൂപം
ചക്കകുരു 10 എണ്ണം ,
മുരിങ്ങയില -3തണ്ട്, തേങ്ങ- ചെറിയ ഒരു മുറി , ചെറിയഉള്ളി-5എണ്ണം, കാന്താരി-10 എണ്ണം ,അതവ മുളക്-5 മഞ്ഞൾ-1/4 ടി സ്പൂൺ, ഉപ്പ്-ആവശ്യത്തിനു വെള്ളുത്തുള്ളി-5അല്ലി ചക്കകുരു തൊലികളഞ്ഞ് ചെറുതായി നിലത്തിൽ കിഎഇ മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക അതിലേക്കു ഉതിർത്തു വെച്ച മുരിങ്ങയിലയും തേങ്ങ മുളക്,ഉള്ളി,വെളുത്തിള്ളി, എന്നിവ ചതച്ചതും ചേർത്ത് രണ്ടു മിനിട്ട് നേരം ചെരുട്ടിയിൽ വേവിച്ചു ഇളക്കി വറ്റിച്ചെടുക്കുക ...അതിനുശേഷം ആവശ്യമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റിയെടുക്കുക