ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:കാന്താരി മുട്ട

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

മുട്ടയും കാന്താരി മുള്ളകും ഉപയോഗിച്ച് തയ്യാറാക്കുന്ന വളരെ എരുവുള്ള ഒരു വിഭവമാണ് ഇത്. സ്നാക്ക് ആയി ഇത് കഴിക്കാറുള്ളത്ത്. ഇത് തയ്യാറാക്കൻ വളരെ എളുപ്പമാണ്.

== ആവശ്യമായ സാധനങ്ങൾ ==ടെ

  • മുട്ട – 5 എണ്ണം (പുഴുങ്ങിയത്)
  • പച്ച കാന്താരി -3 എണ്ണം
  • കറിവേപ്പില - 15 എണ്ണം
  • പുതിനയില -5 എണ്ണം
  • മല്ലിയില -7 എണ്ണം
  • നാരങ്ങാ നീര് - അര മുറി
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയുള്ളി -3 എണ്ണം (തെലി കള്ളഞ്ഞത്)

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  1. ആദ്യം പുഴുങ്ങിയ മുട്ട തോട് നീക്കം ചെയ്ത് നടു ഭാഗത്തിലൂടെ മുറിക്കുക
  2. ശേഷം മിക്സിയുടെ ജാറിലേക്ക് പച്ച കാന്താരി, കറിവേപ്പില, പുതിനയില, മല്ലിയില, ഉപ്പ്, ചെറിയുള്ളി, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നയി അരചെടുക്കുക
  3. എന്നിട്ട് നടു കീറി വച്ച മുട്ടയിലേക്ക് നേരത്തെ തയ്യാറാക്കി വച്ച മിക്സ് തേക്കുക
  4. രുചിയുള്ള കാന്താരി മുട്ട തയ്യാർ

ഇത് ചപ്പാത്തിയുടേയൊ പോറോട്ടയുടെയൊ അപ്പം ദോശ എന്നിവയ്‌ക്കൊപ്പം വളരെ രുചിയൊടെ കഴിക്കാം