പാചകപുസ്തകം:ഒറിയൊ ഷേക്ക്
ദൃശ്യരൂപം
ഒറിയൊയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പാനീയമാണ് ഒറിയൊ ഷേക്ക്. ഒറിയൊ ബിസ്ക്ക്റ്റിൽ പാലും മധുരവും ചേർത്ത് ഉണ്ടാക്കുന്ന കട്ടിയുള്ള ഒരു പാനീയമാണ് ഒറിയൊ ഷേക്ക്.
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- ഒറിയൊ ബിസ്ക്ക്റ്റ് – 1 (പാക്കറ്റ്)
- ഐസ് ക്യൂബ് – 3–4 എണ്ണം (ഓപ്ഷണൽ)
- ഐസ്ക്രീം (വാനില) - 1 സ്കൂപ്പ് (ഓപ്ഷണൽ)
- പഞ്ചസാര - ആവശ്യത്തിന്
- നട്ട്സ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
[തിരുത്തുക]- ആദ്യം മിക്സിയുടെ ജാറിലേക്ക് ഒരു പാക്കറ്റ് ഒറിയൊ ബിസ്ക്ക്റ്റിടുക
- ശേഷം പാല്, ഐസ് ക്യൂബ് ,പഞ്ചസാര, വാനില ഐസ്ക്രീമും കുടെ ചേർത്ത് നന്നായി അടിച്ചെടുക്കുക
- ഇത് ഒരു ഗ്ലാസിലേക്ക് മാറ്റി അതിന്റെ മേലേക്ക് നട്ട്സ് വിതറുക
- രുചികരമായ ഒറിയൊ ഷേക്ക് തയ്യാറായി
ഇത് വൈകുന്നേരംങ്ങള്ളിൽ കുടിക്കാവുന്ന ഒരു തണുത്ത രുചിയുള്ള പാനീയമാണ് വേണമെങ്കിൽ കുറച്ച് ചോക്കലേറ്റ് സിറപ്പ്, ഒരു സ്കൂപ്പ് വാനില ഐസ്ക്രീം മുകള്ളിൽ ഇടുന്നത് രുചികുട്ടാൻ സഹായിക്കും