പാചകപുസ്തകം:ഉരുളക്കിഴങ്ങ് ഫ്രൈ
ദൃശ്യരൂപം
ഉരുളക്കിഴങ്ങ് ഫ്രൈ എന്നത് ഉരുളക്കിഴങ്ങ് മുറിച്ച് മസാല ചേർത്ത് വറുത്തെടുത്ത ഒരു രുചികരമായ ഇന്ത്യൻ വിഭവമാണ്
ആവശ്യമായ ചേരുവകൾ
[തിരുത്തുക]- ഉരുളക്കിഴങ്ങ് - 2 എണ്ണം (നൈസായിട്ട് അരിഞ്ഞത്)
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾ പൊടി - ആവശ്യത്തിന്
- മുളക് പൊടി - ആവശ്യത്തിന്
- വെളിച്ചെണ്ണ 1 ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം
[തിരുത്തുക]- ഒരു പത്രം അടൂത്ത് അത്തിലേക്ക് ഉപ്പ്ഉം മഞ്ഞൾ പൊടിയും മുളക് പൊടിയും വെള്ളവും ചെർത്ത് കൂഴചെടൂക്കുക
- ഈ മിക്സ് നൈസായിട്ട് അരിഞ്ഞ് വച്ച ഉരുളക്കിഴങ്ങിലേക്ക് തേച്ച് പിടിപ്പീക്കുക
- ശേഷം 20 മിനിട്ട് കഴിഞ്ഞ് പാൻ/ദേശകല്ല് അടൂപ്പത്തു വച്ച് വെളിച്ചെണ്ണ തടവുക
- എന്നിട്ട് മസല തേച്ച ഉരുളക്കിഴങ്ങ് ആതിലേക്ക് വച്ച് തിരിചും മറിചും ഇട്ട് ഫ്രൈ ചെയിത് എടൂകുക
- ഉടൻ തന്നെ വിളമ്പാം. ആവശ്യമെങ്കിൽ കുറച്ച് കുരുമുളക് പൊടി മുകലിൽ വിതറാം
ഇത് ചോറിന്റെയൊ ചപ്പാത്തിയുടെയൊ അല്ലതെയൊ കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്