ഉള്ളടക്കത്തിലേക്ക് പോവുക

പാചകപുസ്തകം:ഉപ്പുമാങ്ങ ചമ്മന്തി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഇത് വളരെ എളൂപ്പത്തിൽ തയ്യാറാക്കാവുന്ന രുചിയുള്ള വിഭവമാണ് ഉപ്പുമാങ്ങ ചമ്മന്തി

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • ഉപ്പുമാങ്ങ — 1 എണ്ണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് – 1-2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ഉള്ളി – 2–3 എണ്ണം
  • തേങ്ങ ചിരണ്ടിയത് – ½ കപ്പ്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]
  1. ഉപ്പുമാങ്ങ, പച്ചമുളക്, ഉള്ളി, എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കുക.
  2. നല്ലതുപോലെ അരഞ്ഞ് കഴിയുമ്പോൾ തേങ്ങയും ഉപ്പും കൂട്ടി ഒന്ന് ചതച്ചെടുക്കുക.
  3. ഉടൻ തന്നെ വിളമ്പാം

ഇത് ചൊറിന്റെ കൂടെ കഴിക്കാൻ വള്ളരെ രുചിയുള്ള ഒരു വിഭവമാണ്