ഉപയോക്താവ്:Manojk
ദൃശ്യരൂപം
തൃശ്ശൂർ സ്വദേശി.പഠനം : വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ്ങ്. ഇപ്പോൾ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു.
വിക്കിഗ്രന്ഥശാലയിൽ കാര്യനിർവ്വഹനാണ്. കൂടാതെ വിക്കിപീഡിയയിലും കോമൺസിലും കഴിയാവുന്ന സംഭാവനകൾ നൽകാൻ ശ്രമിക്കുന്നു.
ചെയ്യാനുദ്ദ്യേശിക്കുന്ന കാര്യങ്ങൾ
[തിരുത്തുക]നിലവിൽ പല കുടങ്ങളിൽ തലയിട്ടിരിക്കുന്നതിനാൽ ഇവിടെ സജീവമായിരിക്കണമെന്നില്ല. പെട്ടെന്ന് മറുപടികൾ കിട്ടാൽ ഈ മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.
- ടൈപ്പ് സെറ്റ് ചെയ്യാനും എളുപ്പം പ്രസന്റേഷനുകൾ ഉണ്ടാക്കുനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ടെക്ക് സാങ്കേതികവിദ്യയിലുള്ള ലാടെക്കിനെ കുറിച്ച് മലയാളത്തിൽ ഒരു ട്യൂട്ടോറിയൽ. ഉദ്ദ്യേശം: (ഈ മേഖലയിൽ കൂടുതൽ അനുഭവങ്ങളുണ്ടാക്കൽ.)
- വിവരാവകാശനിയമത്തെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ സമാഹരിക്കൽ
- എഞ്ചിനീയറിങ്ങ് സംബന്ധമായ വിഷയങ്ങൾ എഴുതണമെന്ന് ആഗ്രഹിക്കുന്നു. (സാധിക്കുമെന്ന് തോന്നുന്നില്ല). ഏത് ശ്രമങ്ങൾക്കും എല്ലാ വിധ പിന്തുണകളും.
- പുതിയ ഉപയോക്താക്കളെ പാഠശാലയിലേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കൽ
- വർഗ്ഗീകരണം
- പാചകലോകം വികസിപ്പിക്കണം
- പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യാൻ ആരുമില്ലെന്ന് കാണുന്നു. ലോഗിൻ ചെയ്ത് വന്നിട്ടുള്ള എല്ലാവർക്കും ഫ്രീ ആയി സ്വാഗത ഫലകം എത്തിച്ച് കൊടുക്കൽ
- പൂർത്തിയായ പുസ്തകങ്ങൾ ഭംഗിയായി ടൈപ്പ് സെറ്റ് ചെയ്തെടുക്കൽ