വിക്കിപാഠശാല:സോഫ്റ്റ്‌വെയര്‍ പുസ്തകശാല

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

(സോഫ്റ്റ്‌വെയര്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[തിരുത്തുക] സോഫ്റ്റ്‌വെയര്‍

കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പികാനായ് നല്‍കുന്ന ഒരു കൂട്ടം കല്പ്പനകളാണ് സോഫ്റ്റ്‌വെയര്‍. അവ രണ്ടു തരം

  • സിസ്റ്റം സോഫ്റ്റ്‌വെയര്‍
  • അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍

കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറിനെ നിയന്ത്രിക്കുകയും പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളെ സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്നുപറയുന്നു. ഇതു ആപ്ലിക്കേഷന്‍‍ സോഫ്റ്റ്‌വെയറിനെ അതിന്റെ ജോലി ചെയ്യാന്‍ സഹായിക്കുന്ന ഒരു ഇടനിലക്കാരനായി നില്‍ക്കുന്നു. ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ആണ് ഏറ്റവും നല്ല ഉദാഹരണം.

സോഫ്റ്റ്‌വെയര്‍ ഉപയോഗത്തെക്കുറിച്ച് വിക്കിപാഠശാലയിലുള്ള കൈപുസ്തകങ്ങളുടെ പട്ടികയാണിത്.

[തിരുത്തുക] സോഫ്റ്റ്‌വെയര്‍:ഉള്ളടക്കം

ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക