Jump to content

സംവാദം:കമ്പ്യൂട്ടറിൽ ആദ്യമായി മലയാളം എത്തിച്ച വ്യക്തി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Latest comment: 15 വർഷം മുമ്പ് by Sadik Khalid

ടെലിവിഷനിൽ ആദ്യമായി മലയാളം എത്തിച്ച വ്യക്തി എന്ന തലക്കെട്ടായിരിക്കും കൂടുതൽ അനുയോജ്യം. കമ്പ്യൂട്ടറിൽ മലയാളം എത്തിയതായി ലേഖനത്തിലോ പത്രത്താളിലോ കാണുന്നില്ല. ഇത് പാഠശാലയ്ക്ക് ചേർന്നതാണൊ എന്ന് ലേഖകൻ സ്വയം ചോദിച്ചു നോക്കുന്നത് നന്നായിരിക്കും. --Sadik Khalid(സംവാദം) 09:16, 16 ഡിസംബർ 2008 (UTC)Reply

ഈ അക്ഷരങ്ങൾ ഉണ്ടാക്കിയത് സ്പെക്ട്രം പ്ലസ് എന്ന 8 ബിറ്റ് കമ്പ്യൂട്ടറിൽത്തന്നെയാണ്. മോമിറ്ററിലും ടി.വിയിലും കൂടി പ്രദർശിപ്പിക്കാനുള്ള സൌകര്യം ആ ഹോം കമ്പ്യൂടറിൽ ഉണ്ടായിരുന്നതുകൊണ്ട് ടി.വിയിൽക്കൂടി കാണിച്ചു എന്നു മാത്രം. (Keralafarmer(സംവാദം) 09:36, 16 ഡിസംബർ 2008 (UTC))Reply


Z80യിൽ ബേസിക്ക് വഴി പിക്സലുകൾ മലയാളത്തിൽ ആക്കിയെന്നെല്ലാതെ (ചെറുതാക്കി കാണുകയല്ല) തലക്കെട്ട് വായിച്ചാൽ തോന്നുന്ന രീതിയിൽ കമ്പ്യൂട്ടറിനെ മലയാളം പഠിച്ച പോലെയുന്നും തോന്നുന്നില്ല. ഇത് പാഠശാലയ്ക്ക് ചേർന്നതാണൊ? എന്നതിനെ പറ്റി അഭിപ്രായം കണ്ടില്ല --Sadik Khalid(സംവാദം) 09:47, 16 ഡിസംബർ 2008 (UTC)Reply

ഇതിന് മറുപടി സാങ്കേതിക വിദഗ്ധർ മറുപടി പറയട്ടെ. ഈ സംവിധാനത്തിന്റെ ഉപജ്ഞാതാവ് അങ്കിളിനെ ഇവിടെ പ്രതീക്ഷിക്കാം. (Keralafarmer(സംവാദം) 10:19, 16 ഡിസംബർ 2008 (UTC))Reply

SD ഇട്ടിട്ടുണ്ട്...എല്ലാവരും അഭിപ്രായം രേഖപ്പെടുത്തു...--Atjesse(സംവാദം) 11:53, 16 ഡിസംബർ 2008 (UTC)Reply
ഇത് ഡിലീട്ടെ?--Atjesse(സംവാദം) 12:28, 21 ഡിസംബർ 2008 (UTC)Reply

ഈ വിഷയം ചർച്ച ചെയ്തവരുടെ വൈദ്ഗധ്യം വെളിപ്പെടുന്നുണ്ട്. അതിനാൽ ഇത് ഇവിടെ കിടക്കുന്നതല്ലെ നല്ലത് (Keralafarmer(സംവാദം) 14:24, 21 ഡിസംബർ 2008 (UTC))Reply

സം‌വാദ താൾ നീക്കം ചെയ്യേണ്ടകാര്യമില്ല. പിൽക്കാലത്ത് ഉപയോഗപ്പെടും. Simynazareth(സംവാദം) 14:46, 21 ഡിസംബർ 2008 (UTC)Reply

ലേഖനം നീക്കം ചെയ്ത കാരണം വിശദീകരിച്ചിരിക്കുന്നത് ഇവിടയല്ലേ. അതും കൂടി നീക്കം ചെയ്താൽ ശരിയാകുമോ. വായനക്കാർ അറിയട്ടെ നിങ്ങളിൽ ചിലരുടെയെങ്കിലും മണ്ടത്തരങ്ങൾ‌‌. ഈ താൾ‌‌ നീക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. (59.93.3.210 01:33, 22 ഡിസംബർ 2008 (UTC))Reply

നീക്കം ചെയ്യേണ്ടതില്ലെന്ന് മാത്രമല്ല, സംവാദം:ഇന്ത്യൻ റബ്ബർ - സ്ഥിതിവിവര കണക്കുകൾ - ഒരു വിശകലനം എന്ന താൾ പുനാഃസ്ഥാപിക്കേണ്ടതുമാണ്. ഇത്തരം താളുകളികളിൽ ഐ.പി. ഏഡിറ്റ് ഇല്ലാത്തക്കുന്നത് അനാവശ്യ സംവാദങ്ങൾ ഒഴിവാക്കാൻ സഹായകരമാവും. --Sadik Khalid(സംവാദം) 07:46, 22 ഡിസംബർ 2008 (UTC)Reply