വിക്കിപാഠശാല:വിവരസാങ്കേതികം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

(വിവരസാങ്കേതികം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടറോ മൈക്രോപ്രോസസ്സര്‍ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, വിവരങ്ങള്‍ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തില്‍ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു.

വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പട്ടികയാണിത്.

[തിരുത്തുക] വിവരസാങ്കേതികം:ഉള്ളടക്കം

ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക