വിക്കിപാഠശാല:കാര്യനിര്‍‌വാഹകര്‍

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

(വിക്കിപാഠശാല:Administrators എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപാഠശാലയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നവരുമാക കാര്യനിര്‍വാഹകര്‍. അവര്‍ക്ക് താളുകള്‍ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയില്‍ വിലക്കാനും അത്തരം കാര്യങ്ങള്‍ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. കാര്യനിര്‍വാഹകര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ മോശപ്പെട്ടതെങ്കില്‍ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

ഉള്ളടക്കം

[തിരുത്തുക] കാര്യനിര്‍വാഹക പദവിക്കായുള്ള അപേക്ഷകള്‍ Requests for Sysop status

കാര്യനിര്‍വാഹക പദവിക്കായുള്ള അപേക്ഷകള്‍ താഴെ ഇടാം.

[തിരുത്തുക] ബിനോ

Atjesse (talkcontribscounttotallogspage movesblock logemailmakebot)

ഞാന്‍ ഒരു താത്കാലിക അഡ്മിന്‍ പദവിക്ക് റിക്വെസ്റ്റിയിട്ടുണ്ട്.....കമ്യൂണിറ്റി സപ്പോര്‍ട്ട് ആവശ്യമെന്ന് തോന്നുന്നു. ഈ സൈറ്റ് നോട്ടീസേലും മാറ്റാന്‍ ആരേലും വേണോലോ... റിക്വെസ്റ്റ് ഇവിടെ കാണാം--Atjesse(talk) 12:20, 25 നവംബര്‍ 2008 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു ശരിയാണ്. വിക്കിയുടെ പരിപാലനമെങ്കിലും നടത്താന്‍ ഒരാള്‍ വേണം. --Sidharthan(talk) 12:37, 25 നവംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇവിടെ അടിസ്ഥാനപരമായി പലതു ഇല്ല എന്ന് തോന്നുന്നു. ഇപ്പോഴുള്ള കാര്യനിര്‍ഹാകര്‍ ആരെങ്കിലുമുണ്ടോ, ഇല്ലെങ്കില്‍ ഇവിടം ഒന്ന് നന്നാക്കാന്‍ ആരെങ്കിലും വേണം.. --Rameshng(talk) 12:52, 25 നവംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇതിപ്പോള്‍ 7 ദീസം വോട്ടിട്ട് നീട്ടേണ്ട ആവശ്യമുണ്ടോ? ഇപ്പോള്‍ താത്കാലികത്തിനാണല്ലോ റിക്വസ്റ്റിട്ടത്. മറ്റ് അഡ്മിന്‍സൊന്നും ഇല്ലാത്തതിനാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. താത്കാലിക പദവി കാലം കഴിഞ്ഞിട്ട് വോട്ടെടുപ്പൊക്കെ നടത്തി സ്ഥിരപ്പെടുത്താം :) അങ്ങനെയല്ലേ?--Abhishek Jacob(talk) 13:06, 25 നവംബര്‍ 2008 (UTC)
Yes check.svg ബേര്‍ഡി പെട്ടെന്നുതന്നെ എല്ലാം ശരിയാക്കി :)--Abhishek Jacob(talk) 15:42, 25 നവംബര്‍ 2008 (UTC)

[തിരുത്തുക] ജുനൈദ്

Junaidpv (talkcontribscounttotallogspage movesblock logemailuserrightchange)

വിക്കിപാഠശാലയില്‍ വന്നിട്ട് കുറച്ചായി ഇവിടെ ആകെ അലങ്കോലമായി കിടക്കുന്നു. എല്ലാം ഒന്നു നേരെയാക്കിയെടുക്കണം, സജീവമായി ഇടപ്പെട്ട് ഈ സം‌രഭത്തില്‍ കുറേയധികം പ്രവര്‍ത്തിക്കുവാനാഗ്രഹിക്കുന്നു. അതിനൊക്കെയായി സീസോപ്പ് സ്ഥാനത്തേക്ക് ഞാന്‍ സ്വയം നാമനിര്‍ദ്ദേശം ചെയ്യുന്നു. കുറെ നാളായി വന്നെങ്കിലും ഒരാളൊഴികെ ആരും ഇവിടെ വരുന്നതായി കാണുന്നില്ല --ജുനൈദ്(സംവാദം) 07:57, 3 ഒക്ടോബര്‍ 2009 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു സ്വാഗതം ഭായ്--Jyothis(സംവാദം) 03:31, 4 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇതു പോലെ താത്പര്യമുള്ളവര്‍ എല്ലാ പദ്ധതികളിലും വന്നിരുന്നെങ്കില്‍ നന്നായേനെ --Sadik Khalid(സംവാദം) 15:38, 4 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു തീര്‍ച്ചയായും. --Sidharthan(സംവാദം) 02:33, 5 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --Rajeshodayanchal(സംവാദം) 03:44, 5 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു വേഗനേ സ്ഥിരമാക്കു!! ഈ മാസം പകുതിവരെ എനിക്ക് നോക്കുവാനാകില്ല!! --Atjesse 10:48, 5 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--ViswaPrabha (വിശ്വപ്രഭ)(സംവാദം) 06:01, 6 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--Prasanths(സംവാദം) 07:30, 6 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--Rameshng(സംവാദം) 13:12, 6 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --Vssun(സംവാദം) 15:21, 6 ഒക്ടോബര്‍ 2009 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--സുഗീഷ്(സംവാദം) 19:37, 6 ഒക്ടോബര്‍ 2009 (UTC)
Yes check.svg ജുനൈദ് ഇന്നു മുതല്‍ വിക്കിപാഠശാലയില്‍ കാര്യനിര്‍വാഹകനാണ്‌ --Jyothis(സംവാദം) 00:56, 10 ഒക്ടോബര്‍ 2009 (UTC)

[തിരുത്തുക] ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകള്‍ - Requests for Bureaucrat status

[തിരുത്തുക] ജ്യോതിസ്

Jyothis (talkcontribscounttotallogspage movesblock logemailmakebot)


വിക്കി പാഠശാലയിലെ കാര്യനിര്‍വാഹകരുടെ എണ്ണക്കുറവും, ബ്യൂറോക്രാറ്റിന്റെ അഭാവവും, ചെയ്യാനുള്ള പണിയുടെ അളവും കണക്കിലെടുത്ത് നിലവില്‍ മലയാളം വിക്കിപീഡിയയിലെ സിസോപ്പായി പ്രവര്‍ത്തിക്കുന്ന ഞാന്‍ വിക്കി പാഠശാലയുടെ ബ്യൂറോക്രാറ്റ് പദവിയിലേക്ക് സ്വയം നാമനിര്‍ദ്ദേശം ചെയ്യുന്നു. --Jyothis(സംവാദം) 05:33, 17 ഡിസംബര്‍ 2008 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു തീര്‍ച്ചയായും വേണ്ടതുതന്നെ. --Sidharthan(സംവാദം) 05:47, 17 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു - --അനൂപന്‍(സംവാദം) 06:06, 17 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു എത്രയും പെട്ടെന്ന് വേണം. അല്ലെങ്കില്‍ ഇത് കര്‍ഷകര്‍ മുതല്‍ തീവ്രദികള്‍ വരെ അറിഞ്ഞിരിക്കേണ്ട കാറ്റലോഗുകള്‍ കൊണ്ട് നിറയും. --Sadik Khalid(സംവാദം) 06:23, 17 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു വെയ്റ്റിങ്ങ് ഫോര്‍ യുവര്‍ കമാന്‍ഡ്സ് സര്‍!..... ;) --Atjesse(സംവാദം) 11:08, 17 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു അയ്യോ ഞാന്‍ വോട്ടും മുമ്പ് തീര്‍ന്നല്ലോ :( ഏതായാലും പുത്തന്‍ ബീസിക്ക് അഭിവാദ്യങ്ങള്‍ :)--Abhishek Jacob(സംവാദം) 15:26, 17 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --Jacob.jose(സംവാദം) 02:05, 18 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--Rameshng(സംവാദം) 13:50, 18 ഡിസംബര്‍ 2008 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു----Rajeshodayanchal(സംവാദം) 03:43, 5 ഒക്ടോബര്‍ 2009 (UTC)
Vote Closed. Waiting for Stewards decision. --Jyothis(സംവാദം) 19:24, 28 ഡിസംബര്‍ 2008 (UTC)
Yes check.svg --Jyothis(സംവാദം) 03:21, 29 ഡിസംബര്‍ 2008 (UTC)
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക