വിക്കിപാഠശാല:വിക്കി പഞ്ചായത്ത് (നിര്‍ദ്ദേശങ്ങള്‍)

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

[തിരുത്തുക] കുക്ക് ബുക്ക്

ആംഗലേയത്തിലേപ്പോലെ ഇവിടേം ഒരു കുക്ക് ബുക്ക് തുടങ്ങിയാലോ? താത്പര്യമുള്ള ആണ്‍ & പെണ്‍ പാര്‍ട്ടീസ് ഉണ്ടാവുമല്ലോ... വേഗം ചര്‍ച്ചിക്കണം.പറ്റിയാ ഇന്നന്നെ തുടങ്ങുകേം വേണം. --Atjesse(സംവാദം) 07:00, 21 മാര്‍ച്ച് 2009 (UTC)

ആകാല്ലോ, എന്തെങ്കിലുമൊക്കെ എഴുതണമെന്ന് മാത്രം --Abhishek Jacob(സംവാദം) 07:33, 21 മാര്‍ച്ച് 2009 (UTC)
ദാ തുടങ്ങുകയായി... --Atjesse(സംവാദം) 07:52, 21 മാര്‍ച്ച് 2009 (UTC)
വണ്‍ മിന്‍...CookBook = പാചക കളരി?--Atjesse(സംവാദം) 07:55, 21 മാര്‍ച്ച് 2009 (UTC)

ഞാനും എത്തിപ്പോയ്...... - ഇര്‍ഷാദ്.

ഞാനും സഹായിക്കാം --Jigesh(സംവാദം) 10:17, 21 മാര്‍ച്ച് 2009 (UTC)

ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക