ഫെഡോറ ലിനക്സ്/ഉള്ളടക്കം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

റെഡ് ഹാറ്റ് സ്പോൺസർ ചെയ്യുന്ന ഫെഡോറ പ്രോജക്റ്റ്, ആർ.പി.എം (RPM) അടിസ്ഥാനമാക്കി ലിനക്സ് കെർണലിൽ നിർമിച്ച പൊതു ഉപയോഗ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫെഡോറ. "സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകളുടെ വേഗതയേറിയ പുരോഗമനം"എന്നതാണ് ഫെഡോറ പ്രോജക്റ്റിന്റെ ലക്ഷ്യം.

"https://ml.wikibooks.org/w/index.php?title=ഫെഡോറ_ലിനക്സ്/ഉള്ളടക്കം&oldid=9592" എന്ന താളിൽനിന്ന് ശേഖരിച്ചത്