ഫെഡോറ ലിനക്സ്/ഇൻസ്റ്റലേഷനുകൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഇൻസ്റ്റലേഷൻ തുടങ്ങും മുൻപ് കംപ്യുട്ടർ ഹാർഡ്വെയർ ലിനക്സ് പിന്തുണയ്ക്കും എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫെഡോറ ലിനക്സിൻറെ പിന്തുണ http://docs.fedoraproject.org/release-notes എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇൻസ്റ്റലേഷൻ[തിരുത്തുക]

  • ബയോസിൽ ചെന്ന് ആദ്യ ബുട്ട് ഡിവൈസ് സിഡി റോം എന്നാക്കി മാറ്റുക.
  • സിസ്റ്റം ഓൺ ചെയ്യുക.
  • സിഡി/ഡിവിഡി ഡ്രൈവിൽ നിക്ഷേപിക്കുക.

ബൂട്ട് മെനു[തിരുത്തുക]

ബൂട്ട് മെനുവിൽ നാല് ഓപ്ഷനുകൾ കാണാം.

  • ഇൻസ്റ്റാൾ ഓർ അപ്ഗ്രേഡ്

ഈ ഓപ്ഷനാണ് ഡീഫോൾട്ടായി സെലക്ട് ചെയ്തിരിക്കുന്നത്. ഇതു മുഖേന പുതുയവ ഇൻസ്റ്റാൾ ചെയ്യുവാനോ ഇൻസ്റ്റാൾ ചെയ്തത് പുതുയവയിലേക്ക് പുതുക്കാനോ സാധിക്കു.

  • റെസ്ക്യു ദ് സിസ്റ്റം
  • ബൂട്ട് ഫ്രം ഹാർഡ് ഡിസ്ക്
  • മെമ്മറി ടെസ്റ്റ്