കടംകഥകള്‍

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഈ താള്‍ വേഗത്തില്‍ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. ഇവിടെ സൂചിപ്പിക്കപ്പെട്ട കാരണം: Suits Quotes most

ഈ താള്‍ വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കില്‍, അതല്ല താങ്കള്‍ ഇതിലുള്ള പ്രശ്നങ്ങള്‍ ‍ശരിയാക്കാന്‍ ഉദ്ദേശിയ്ക്കുന്നുവെങ്കില്‍, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കള്‍ സ്വയം നിര്‍മ്മിച്ച താളുകളില്‍ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. ഈ താള്‍ താങ്കള്‍ ചേര്‍ത്തതും‍, ഇത്‌ നീക്കം ചെയ്യുന്നതിനോട് താങ്കള്‍ യോജിക്കുന്നുമില്ല എങ്കില്‍ ദയവായി

{{hangon}}

എന്ന ഫലകം ഈ താളില്‍ ചേര്‍ക്കുക. അതിനുശേഷം താങ്കളുടെ വിയോജിപ്പിനു കാരണം ഇതിന്റെ സംവാദം താളില്‍ ചര്‍ച്ചചെയ്യുക.

ഇത് കാര്യനിര്‍വ്വാഹകരെ താങ്കളുടെ ഉദ്ദേശം അറിയിക്കാനും അതുവഴി താങ്കളുടെ വിശദീകരണങ്ങള്‍ ചേര്‍ക്കാന്‍ ആവശ്യമായ സമയം ലഭിയ്ക്കാനും സഹായകമാവും. കാര്യനിര്‍വ്വാഹകര്‍, what links here താളും, താളിന്റെ പഴയരൂപവും (ഏറ്റവും ഒടുവിലെ തിരുത്തും), ലോഗും, CSD നിര്‍ദ്ദേശങ്ങളുടെ പുതിയ കൂട്ടിച്ചേര്‍ക്കലുകളും ഡിലീറ്റ് ചെയ്യുന്നതിനു മുന്‍പായി പരിശോധിക്കുക.

ഉള്ളടക്കം

[തിരുത്തുക]


അരിവയ്ക്കും മുമ്പേ കറി വയ്ക്കും - ചീര
അടയ്ക്കും തുറക്കും കിങ്ങിണിപത്തായം - കണ്ണ്

[തിരുത്തുക]


ആനയെക്കാണാന്‍ വെളിച്ചമുണ്ട്
വിളക്കുകൊളുത്താന്‍ തീ‍യില്ല.

ആളു കേറാമല ആടു കേറാമല
ആയിരം കാന്താരി പൂത്തിറങ്ങി. ... നക്ഷത്രം..

[തിരുത്തുക]


ഇടവഴിയിലൂടൊരു കരിവടിയോടി

[തിരുത്തുക]


[തിരുത്തുക]


ഉണ്ടാക്കുന്നവന്‍ ഉപയോഗിക്കുന്നില്ല
ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല - ശവപ്പെട്ടി

[തിരുത്തുക]



[തിരുത്തുക]


എല്ലാം തിന്നും എല്ലാം ദഹിക്കും
വെള്ളം കുടിച്ചാല്‍ ചത്തുപോകും

[തിരുത്തുക]


[തിരുത്തുക]


  1. ഒരമ്മപെറ്റതെല്ലാം തൊപ്പിക്കാര് - പാക്ക്
  2. ഒറ്റകാലന്‍ ചന്തക്കു പോയി - കുട

[തിരുത്തുക]


ഓടും കുതിര ചാടും കുതിര
വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര - ചെരുപ്പ്


[തിരുത്തുക]


  1. കണ്ണുണ്ട് കാണില്ല - കുന്നിക്കുരു
  2. കാള കിടക്കും കയറോടും - മത്തന്‍

[തിരുത്തുക]


ചത്താലെ മിണ്ടുള്ളൂ ചങ്കുച്ചാര് - ശംഖ്

[തിരുത്തുക]


  1. ഞാന്‍ ഓടിയാല്‍ എന്റെ കൂടെ ഓടും
    ഞാന്‍ നിന്നാല്‍ എന്റെ ഒപ്പം നില്‍ക്കും - ചന്ദ്രന്‍ , നിഴല്‍
  2. ഞെട്ടില്ലാ വട്ടയില - പപ്പടം

[തിരുത്തുക]


തൊപ്പിക്കാരന്‍ ചന്തക്കു പോയി - പാക്ക്

[തിരുത്തുക]


നാലാള്‍ ഒന്നിച്ച് അകത്തുപോയി
പുറത്തുവന്നത് ഒരാള്‍ - മുറുക്കാന്‍

[തിരുത്തുക]


പിടിച്ചാല്‍ പിടികിട്ടില്ല
വെട്ടിയാല്‍ വെട്ടേല്‍ക്കില്ല - വെള്ളം


[തിരുത്തുക]


  1. മലയില്‍ ജനിച്ചവന്‍
    വെള്ളത്തില്‍ ചാടി മരിച്ചു - സൂര്യന്
  2. മുറ്റത്തെ ചെപ്പിനടപ്പില്ല - കിണര്‍
  3. മുള്ളുണ്ടു മുരിക്കല്ല പാലുണ്ടു പശുവല്ല - ചക്ക

[തിരുത്തുക]



[തിരുത്തുക]



[തിരുത്തുക]


വള്ളീ വള്ളീ ആയിരം വള്ളി
വെള്ളത്തിലിട്ടാല്‍ ഒരു വള്ളി - തലമുടി


[തിരുത്തുക]


ശാശാ ശീശൂ രണ്ടോട്ട
എടുത്തു നോക്കി നൂറോട്ട


[തിരുത്തുക]


സൂചിക്കാലില്‍ വട്ടം തിരിയും
മൊട്ടത്തലയന്‍ കുട്ടപ്പന്‍ - പമ്പരം

"http://ml.wikibooks.org/wiki/%E0%B4%95%E0%B4%9F%E0%B4%82%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക