ഉപയോക്താവ്:Atjesse/പണിപ്പുര1.1

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

സ്വതന്ത്രവും ലോകത്തിനു മുന്നില്‍ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ് വിക്കിപാഠശാല

വിക്കിപാഠശാല വിക്കിമീഡിയ കുടുംബത്തിലെ ഒരംഗമാണ്‌ . ഇവിടം സ്വതന്ത്രവും ലോകത്തിനു മുന്നില്‍ തുറന്നു വച്ചതുമായ ഗ്രന്ഥങ്ങളുടെ പണിശാലയാണ്. നിങ്ങളുടെ പ്രതിഭയാണ് ഈ പാഠശാലയുടെ വളര്‍ച്ചയ്ക്കു് ആദ്യമായി വേണ്ടത്. അതു കൊണ്ടു് ഒട്ടും മടിച്ചു നില്‍ക്കാതെ തുടങ്ങിയാലും. വിക്കിപാഠശാല ഒരു സമൂഹമാണ്. എന്തു സഹായം വേണമെങ്കിലും, ദയവായി ഇവിടെ ഞെക്കുക.
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക